malayalam.ca

Light yellow — meaning in Malayalam

Category: -

EnglishMalayalam
Light yellow ഇളം മഞ്ഞ
Queens yellow ഒരു മഞ്ഞച്ചായം
The yellows കുതിരയുടെയും മറ്റും മഞ്ഞക്കാമില
To turn yellow മഞ്ഞനിറമാകുക
Yellow പീതവർണ്ണം
Yellow മഞ്ഞവർഗ്ഗക്കാർ
Yellow മംഗോളിയർ
Yellow മഞ്ഞനിറമുള്ള
Yellow പീതവർണ്ണം കൊടുക്കുക
Yellow മഞ്ഞൾ നിറം
Yellow സ്വർണ്ണനിറമായ
Yellow മഞ്ഞനിറം
Yellow മഞ്ഞനിറമാക്കുക
Yellow മഞ്ഞയായ
Yellow ഭീരുവായ
Yellow സംശയാലുവായ
Yellow മഞ്ഞളിക്കുക
Yellow bee മഞ്ഞത്തേനീച്ച
Yellow book സിഡി റോമുകളിൽ വിവരങ്ങൾ കോഡുരൂപത്തിൽ എപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു എന്ൻ വിവരിക്കുന്ന ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ ഒരു മാനദൺഡം
Yellow card നിയമം ലംഘിക്കുന്ന കളിക്കാരന് താക്കീതായി റഫറി നൽകുന്ന കാർഡ്
Yellow card നിയമം ലംഘിക്കുന്ന കളിക്കാരൻ താക്കീതായി റഫറി നൽകുന്ന കാർഡ്
Yellow card മഞ്ഞക്കാർഡ്
Yellow colour പീതവർണ്ണം
Yellow colour മഞ്ഞനിറം
Yellow fever പിത്തപ്പകർച്ചപ്പനി
Yellow fever ഒരു തരം വൈറൽരോഗം
Yellow fever ചൈനീസ് വംശജരോടുള്ള ആസക്തി
Yellow fever പീതജ്വരം
Yellow flag പകർച്ചരോഗ സൂചകമായ കപ്പൽക്കൊടി
Yellow flag പകർച്ചവ്യാധി സൂചനക്കൊടി
Yellow line റോഡിൽ വരയ്ക്കുന്ന മഞ്ഞ ട്രാഫിക് വരകൾ
Yellow page ബിസിനസ്സുകാരുടെ മാത്രം വിവരങ്ങൾ നൽകുന്ന ടെലഫോൺ ഡയരക്ടറി
Yellow pages യൂണിക്സ് സിസ്റ്റത്തിലെ സെക്യൂരിറ്റ് ഫയലുകളെ സൂചിപ്പിക്കുന്നു
Yellow pages വ്യവസായം, സേവനം മുതലായവ നടത്തുന്ന സംഘടനകളുടെ ഫോൺ നമ്പറും വിലാസവും ഉള്ള ഡയറക്ടറി
Yellow pine ഉത്തര അമേരിക്കൻ വൃക്ഷം
Yellow press അശ്ലീലസാഹിത്യവിഭവങ്ങൾ
Yellow press മഞ്ഞപ്പത്രങ്ങൾ
Yellow robe മഞ്ഞവസ്ത്രം
Yellow robe പീതവസ്ത്രം
Yellow sanders കളഭം
Yellow sapphire പുഷ്യരാഗം
Yellow soap സാധാരണ ടോയ്ലെറ്റ് സോപ്പ്
Yellow streak സ്വഭാവത്തിലെ ഭീരുത്തഘടകം
Yellow-bellied പേടിക്കുടലൻ
Yellow-complexioned മഞ്ഞനിറമുളള തൊലിയുള്ളവൻ
Yellow-hued മഞ്ഞരാശിയിലുള്ള
Yellowhammer ഒരിനം യൂറോപ്യൻപാട്ടുകുരുവി
Yellowhammer മഞ്ഞക്കുയിൽ
Yellowish അൽപ്പം മഞ്ഞച്ച
Yellowish പീതവർണ്ണമായ
Yellowish മഞ്ഞയായ
Yellowish പാണ്ഡുരമായ
Yellowish പാൺഡുരമായ
Yellowish ഇളം മഞ്ഞയായ
Yellowness മഞ്ഞനിറം

← Back to dictionary