| Copywriter |
പരസ്യത്തിനു മറ്റും വാക്യങ്ങൾ എഴുതിയുണ്ടാക്കുന്ന ആൾ |
| Creative writer |
സാഹിത്യകാരൻ |
| Ghostwriter |
മറ്റൊരാൾക്കു വേണ്ടി എഴുതി നല്കുന്നയാൾ |
| Hack writer |
കൂലിക്കു പുസ്തകമെഴുതുന്നവൻ |
| Letter-writer |
ലേഖനസഹായക ഗ്രന്ഥം |
| Letter-writer |
കത്തെഴുതുന്ന ആൾ |
| Nothing to write home about |
സാധാരണമായ |
| Nothing to write home about |
താൽപര്യമുണർത്താത്ത |
| Overwrite |
മീതെ എഴുതുക |
| Rewrite |
വീണ്ടുമെഴുതുക |
| Rewrite |
തെറ്റു തിരുത്തുക |
| Rewrite |
മാറ്റിയെഴുതുക |
| Screen writer |
തിരക്കഥാ രചയിതാവ് |
| Script writer |
ചലച്ചിത്രത്തിനും റേഡിയോയ്ക്കും മറ്റും വേണ്ടി എഴുതുന്നവൻ |
| Script writer |
കഥാകാരൻ |
| Script writer |
തിരക്കഥാകൃത്ത് |
| Script writer |
തിരക്കഥാരചയിതാവ് |
| Sports writer |
സ്പോർട്സ് ലേഖകൻ |
| Story-writer |
കഥയെഴുതുന്ന ആൾ |
| Story-writer |
എഴുത്തുകാരൻ |
| To write |
എഴുതുക |
| Type-write |
അച്ചെഴുത്തു യന്ത്രത്തിലെഴുതുക |
| Typewriter |
ടൈപ്പ് റൈറ്റർ യന്ത്രം |
| Typewriter |
ടൈപ്പ്റൈറ്റർ യന്ത്രം |
| Typewriter |
ടൈപ്പ്റൈറ്റർ |
| Typewriter |
അച്ചടിയന്ത്രം |
| Typewriter keyboard |
റ്റൈപ്പ്റൈറ്ററിന്റെ കീബോർഡ് |
| Underwrite |
അംഗീകാരം രേഖപ്പെടുത്തുക |
| Underwrite |
ജാമ്യം നിൽക്കുക |
| Underwrite |
അടിക്കെഴുതുക |
| Underwrite |
അടിയ്ക്കെഴുതുക |
| Underwrite |
നഷ്ടപരിഹാര ചുമതല ഏറ്റെടുക്കുക |
| Underwrite |
ഉത്തരവാദം ചെയ്യുക |
| Underwrite |
ചുവടെയെഴുതുക |
| Write |
കോറുക |
| Write |
എഴുതുക |
| Write |
എഴുതിനിറയ്ക്കുക |
| Write |
ലേഖനം എഴുതുക |
| Write |
ലേഖനമെഴുതുക |
| Write |
രചിക്കുക |
| Write |
എഴുത്തയയ്ക്കുക |
| Write |
ഗ്രന്ഥം രചിക്കുക |
| Write |
എഴുതിയുണ്ടാക്കുക |
| Write |
എഴുത്തുവഴി അറിയിക്കുക |
| Write down |
രേഖപ്പെടുത്തുക |
| Write enable |
ഒരു ഡിസ്കോ ഫ്ളോപ്പിയോ വിവരങ്ങൾ രേഖപ്പെടുത്തുന്നതിൻ സജ്ജമാക്കുക |
| Write large |
വലുതാക്കി കാണിക്കുക |
| Write off |
അപ്രസക്തമായതു തള്ളിക്കളയുക |
| Write off |
എഴുതിത്തള്ളുക |
| Write off |
ഉപേക്ഷിക്കുക |
| Write off |
കടം എഴുതിത്തള്ളുക |
| Write off |
റദ്ദാക്കുക |
| Write off |
കിട്ടാനുള്ള വായ്പത്തുക വേണ്ടെന്നുവയ്ക്കുക |
| Write out |
എഴുതിത്തളരുക |
| Write out |
മുഴുവനും എഴുതുക |
| Write protection |
ഫ്ളോപ്പിയിലോ ഡിസ്കിലോ എന്തെങ്കിലും പുതുതായി ചേർക്കുന്നതിൻ എതിരെയുള്ള സംരക്ഷണം |
| Write-up |
വിവരണക്കുറിപ്പ് |
| Write-up |
വിവരണ ലേഖനം |
| Write-up |
ലേഖനം |
| Writer |
ഗുമസ്തൻ |
| Writer |
എഴുത്തുകാരൻ |
| Writer |
സാഹിത്യകാരൻ |
| Writer |
ഗ്രന്ഥകർത്താവ് |
| Writer |
ലേഖകൻ |
| Writer of epics |
ഇതിഹാസകാരൻ |
| Writer of epics |
ഐതിഹാസികൻ |
| Writer's cramp |
നിരന്തരമായ എഴുത്തുമൂലം കൈകളുടെ പേശികൾക്കുണ്ടാകുന്ന വേദനയും മരവിപ്പും |
| Writers |
എഴുത്തുകാർ |
| Writers |
സാഹിത്യകാരൻമ്മാർ |
| Writes |
എഴുതുന്ന |