| Await |
സജ്ജമായിരിക്കുക |
| Await |
പ്രതീക്ഷിച്ചിരിക്കുക |
| Await |
ആർക്കെങ്കിലും വേണ്ടി കാത്തിരിക്കുക |
| Await |
കാത്തിരിക്കുക |
| Awaiting |
പ്രതീക്ഷിച്ചിരിക്കുന്ന |
| Awaiting |
കാത്തിരിക്കുന്ന |
| Cannot wait |
അക്ഷമനായവൻ |
| Lady-in-waiting |
രാജ്ഞിമാരെ പരിചരിക്കുന്ന കുലീന സ്ത്രീ |
| Lady-in-waiting |
പ്രമുഖരായ സ്ത്രീകളുടെ സഹായിയായി കൂടെനിൽക്കുന്ന സ്ത്രീ |
| Lady-in-waiting |
തോഴി |
| Lady-in-waiting |
ദാസി |
| Much awaited |
വളരെയധികം പ്രതീക്ഷിച്ചിരുന്ന |
| Ready and waiting |
പ്രവർത്തിക്കാൻ തയ്യാറായി കാത്തുനിൽക്കുക |
| That can wait |
പതുക്കെ മതി |
| Time and tide waits for no man |
കാലവും കടൽത്തിരയും ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല |
| To lie in wait |
പതിയിരിക്കുക |
| To wait |
കാത്തിരിക്കുക |
| To wait |
കാക്കുക |
| To wait for |
കാക്കുക |
| To wait upon one |
ഒപ്പം നിൽക്കുക |
| Wait |
നോക്കിയിരിക്കുക |
| Wait |
അടങ്ങിയിരിക്കുക |
| Wait |
അമാന്തം |
| Wait |
തക്കം പാർത്തിരിക്കുക |
| Wait |
പതിയിരിക്കുക |
| Wait |
അവസരം കാത്തു നിൽക്കുക |
| Wait |
അമാന്തിക്കുക |
| Wait |
അവസരംനോക്കിയിരിക്കുക |
| Wait |
പ്രതീക്ഷിക്കുക |
| Wait |
കാക്കുക |
| Wait |
തങ്ങുക |
| Wait |
കാത്തിരിക്കുക |
| Wait |
കാത്തുനിൽക്കുക |
| Wait |
കാത്തിരിപ്പ് |
| Wait |
പ്രതീക്ഷ |
| Wait a bit |
അൽപമൊന്ൻ കാത്തിരിക്കൂ |
| Wait and see |
കാത്തിരുന്നു കാണുക |
| Wait in |
ആരെയെങ്കിലും പ്രതീക്ഷിച്ച് വീട്ടിൽ കാത്തിരിക്കുക |
| Wait the table |
പെട്ടെന്ൻ എതിരാളിയെക്കാൾ ശക്തനായി വിജയസാധ്യത സ്വന്തം പക്ഷത്തേക്കാക്കുക |
| Wait until the dust has settled |
ഒരു പ്രശ്നം ആറിത്തണുക്കുന്നതു വരെ മറ്റൊന്നും ചെയ്യാതെ കാത്തിരിക്കുക |
| Wait upon |
ഹോട്ടലിലും മറ്റും പരിചരിക്കുക |
| Waiter |
ഹോട്ടൽ പരിചാരകൻ |
| Waiter |
വിളമ്പുകാരൻ |
| Waiter |
ഭൃത്യൻ |
| Waiter |
വിളന്പുകാരൻ |
| Waiter |
സേവകൻ |
| Waiter |
പണിക്കാരൻ |
| Waiting in the wings |
പ്രവർത്തനമേഖലയിലേക്കു വരാൻ അവസരം കാത്തിരിക്കുക |
| Waiting list |
അവസരമുണ്ടായാൽ ഒരു കാര്യം ലഭിക്കാൻ സാധ്യതയുള്ളവരുടെ ലിസ്റ്റ് |
| Waiting on |
ആജ്ഞാനുവർത്തിയായി നിൽക്കൽ |
| Waiting shed |
ബസ്സ് കാത്തു നില്ക്കുന്ന സ്ഥലം |
| Waiting time |
കമ്പ്യൂട്ടറിന്റെ പ്രാസസർ യൂണിറ്റ് അതിന്റെ ഏതെങ്കിലും പ്രവൃത്തി തുടരുന്നതിൻ ആവശ്യമായ മറ്റൊരു യൂണിറ്റിന്റെ പ്രവർത്തന ഫലം കാത്തുകഴിയുന്ന സമയം |
| Waiting woman |
ദാസി |
| Waitress |
പണിക്കാരി |
| Waitress |
വിളമ്പുകാരി |
| Waitress |
ഭൃത്യ |
| Waitress |
വിളന്പുകാരി |
| Waits |
കാത്തുനിൽക്കുന്ന |