| A penny for your thoughts |
മറ്റൊരാൾ എന്ത് ചിന്തിക്കുന്നു എന്ന് ചോദിക്കുന്ന ഒരു രീതി |
| Aforethought |
കരുതിക്കൂട്ടിയ |
| Afterthought |
ഉത്തരചിന്ത |
| Afterthought |
പിന്നാലെയുണ്ടാകുന്ന ബോധം |
| Afterthought |
പിൻബുദ്ധി |
| Afterthought |
കാര്യാനന്തരമുള്ള ചിന്ത |
| Afterthought |
അനന്തരചിന്ത |
| Forethought |
വീണ്ടുവിചാരം |
| Forethought |
മുൻകരുതൽ |
| Forethought |
ദീർഘദൃഷ്ടി |
| Forethought |
മുൻവിചാരം |
| Freedom of thought |
ചിന്താസ്വാതന്ത്യ്രം |
| Give thought |
പരിചിന്തിക്കുക |
| Give thought |
ചിന്തിക്കുക |
| Happy thought |
സന്ദർഭോചിതമായ ആശയം |
| His thoughts range over past |
അവന്റെ ചിന്തകൾ ഭൂതവർത്തമാനഭാവികാലങ്ങളെയും വ്യാപിച്ചു നിൽക്കുന്നു |
| In persons thought |
അയാളാക്കൽ ഓർക്കപ്പെടുക |
| In thought |
ധ്യാനമഗ്നനായ |
| Quick as thought |
അതിവേഗത്തിൽ |
| Region of thought |
ചിന്താരംഗം |
| School of thought |
വീക്ഷ്ണഗതി |
| School of thought |
പക്ഷം |
| Second thoughts |
പുനശ്ചിന്തനഫലമായ തീർപ്പ് |
| Second thoughts |
വീണ്ടുവിചാരം |
| Sphere of thought |
വിചാരമൺഡലം |
| Stray thoughts |
ചിതറിയ ചിന്തകൾ |
| Take no thought for |
അവഗണിക്കുക |
| Take no thought for |
കണക്കിലെടുക്കാതിരിക്കുക |
| Take thought |
കാര്യങ്ങൽ കണക്കിലെടുക്കുക |
| Thought |
മനനം |
| Thought |
സങ്കൽപം |
| Thought |
ചിന്ത |
| Thought |
മനോരഥം |
| Thought |
ധ്യാനം |
| Thought |
സങ്കല്പം |
| Thought |
ചിന്താശൃംഖല |
| Thought |
വിചാരം |
| Thought |
ആലോചന |
| Thought |
മനോവ്യാപാരം |
| Thought |
മനോവൃത്തി |
| Thought |
ബുദ്ധി |
| Thought |
നിരൂപണം |
| Thought |
ചിന്താശീലം |
| Thought |
ഭാവന |
| Thought |
അഭിപ്രായം |
| Thought |
പരിചിന്തനം |
| Thought-out |
പരിചിന്തിതമായ |
| Thought-out |
സമുചിതമായ |
| Thought-provoking |
ആലോചനാപ്രേരകമായ |
| Thought-reader |
മറ്റൊരാളുടെ ചിന്തകൾ അറിയുന്നവൻ |
| Thought-reading |
മറ്റൊരാളുടെ ചിന്തകൾ അറിയാൻ കഴിയൽ |
| Thought-wave |
ചിന്താതരംഗം |
| Thoughtful |
ആലോചനയുള്ള |
| Thoughtful |
അന്യരുടെ വികാരങ്ങൾ മാനിച്ചുകൊണ്ടുള്ള |
| Thoughtful |
ചിന്തിക്കുന്ന |
| Thoughtful |
വിചാരമുളള |
| Thoughtful |
ചിന്താശീലമുളള |
| Thoughtful |
ചിന്താശക്തിയുള്ള |
| Thoughtful |
ചിന്താശീലമുള്ള |
| Thoughtful |
വിമൃശ്യകാരിയായ |
| Thoughtful |
ചിന്തയിലാണ്ട |
| Thoughtful |
ചിന്തയുള്ള |
| Thoughtful |
വിചാരമുള്ള |
| Thoughtful |
ആരായുന്ന |
| Thoughtful |
ചിന്താകുലനായ |
| Thoughtful |
പരിഗണനകാണിക്കുന്ന |
| Thoughtfully |
ചിന്താശീലമുള്ളതായി |
| Thoughtfully |
ചിന്താകുലനായി |
| Thoughtfully |
ബുദ്ധിപൂർവ്വം |
| Thoughtfully |
ആലോചനയോടെ |
| Thoughtfulness |
ചിന്താശീലം |
| Thoughtfulness |
ചിന്താശക്തി |
| Thoughtless |
ആലോചനാശൂന്യമായ |
| Thoughtless |
ഭവിഷ്യത്തുക്കളെക്കുറിച്ചോർക്കാത്ത |
| Thoughtless |
ഭവിഷ്യത്തുകളെക്കുറിച്ചോർക്കാത്ത |
| Thoughtless |
അന്യരുടെ വികാരങ്ങളെ കണക്കിലെടുക്കാത്ത |
| Thoughtless |
അവിമൃശ്യകാരിയായ |
| Thoughtless |
അവധാനമില്ലാത്ത |
| Thoughtless |
എടുത്തുചാട്ടക്കാരനായ |
| Thoughtless |
ആലോചനാരഹിതനായ |
| Thoughtless |
ആലോചനാറശൂന്യമായ |
| Thoughtlessly |
അവിവേകത്തോടെ |
| Thoughtlessly |
വിചാരമില്ലാതെ |
| Thoughtlessly |
ആലോചനാശൂന്യനായി |
| Thoughtlessness |
നിർവിചാരഭാവം |
| Thoughtlessness |
വിചാരമില്ലായ്മ |
| Thoughtlessness |
ചിന്താശൂന്യത |
| Thoughtlessness |
അജാഗ്രത |
| Thoughtlessness |
ഉദാസീനത |
| Thoughts |
ചിന്തകൾ |
| Train of thought |
ചിന്താപരമ്പര |
| Unthought of |
ആലോചിക്കുക കൂടി ചെയ്യാത്ത |
| Which should not be thought of |
അചിന്തനീയം |