| Contemporaneity |
സമകാലികത്വം |
| Contemporaneity |
സമകാലീനത |
| Contemporaneouness |
സമകാലികത്വം |
| Contemporaneous |
സമകാലികമായ |
| Contemporaneously |
സമകാലികമായി |
| Contemporaneously |
ഏകകാലത്ത് |
| Contemporary |
സഹവർത്തിയായ |
| Contemporary |
സമകാലീനൻ |
| Contemporary |
സമകാലികർ |
| Contemporary |
സമകാലികൻ |
| Contemporary |
സമകാലികമായ |
| Contemporary |
സമജീവി |
| Contemporary |
സമാന കാലത്തുള്ള |
| Contemporary |
ഒരേകാലത്തുള്ള |
| Contemporary |
ഒരേ കാലത്തുളള |
| Contemporary |
ഒരേ കാലത്തുള്ള |
| Contemporary |
ഒരേ സമയത്തുള്ള |
| Contemporary |
സഹകാലവാർത്ത |
| Contemporary visual arts |
സമകാലിക ദൃശ്യകലകൾ |
| Extemporaneous |
പരപ്രരണ കൂടാതെയുള്ള |
| Extemporary |
തയ്യാറെടുപ്പ്കൂടാതെ ചെയുന്ന |
| Extempore |
മുന്നൊരുക്കമില്ലാതെ |
| Extempore |
തൽസമയത്തു |
| Extempore |
പൂർവ്വാലോചന കൂടാതെ |
| In quick tempo |
ദ്രുതതാളക്രമത്തിൽ |
| Pro tempore |
താൽക്കാലികമായി |
| Pro tempore |
തൽക്കാലത്തേക്ക് |
| Slow tempo |
സംഗീതത്തിൽ ഒരു മന്ദതാളം |
| Spatio-temporal awareness |
സ്ഥലകാല ബോധം |
| Tempo |
താളക്രമം |
| Tempo |
താളം |
| Tempo |
ചലനവേഗം |
| Tempo |
ഗതിവേഗം |
| Tempo |
പ്രവർത്തനത്തോത് |
| Temporal |
കാലസൂചകമായ |
| Temporal |
ലൗകികമായ |
| Temporal |
ഐഹികമായ |
| Temporal |
നൈമിഷികമായ |
| Temporal |
അനിത്യമായ |
| Temporal |
ഈ ലോകത്തെ |
| Temporal |
കാലികമായ |
| Temporal |
ലോകപരമായ |
| Temporal bone |
നെറ്റിയിലെ എല്ൽ |
| Temporality |
താൽക്കാലികത്വം |
| Temporality |
ലൗകികാദായം |
| Temporality |
ശാരീരികകാര്യങ്ങൾ |
| Temporalty |
പ്രാപഞ്ചികൻമാർ |
| Temporarily |
താൽക്കാലികമായ |
| Temporarily |
അൽപകാലത്തേക്ക് |
| Temporarily |
താൽക്കാലികമായി |
| Temporariness |
താത്കാലികത്വം |
| Temporariness |
അല്പായുസ്സ് |
| Temporariness |
അനിത്യത |
| Temporariness |
അൽപായുസ്സ് |
| Temporary |
അല്പായുസ്സുളള |
| Temporary |
താത്കാലികമായ |
| Temporary |
അൽപായുസ്സുള്ള |
| Temporary |
ക്ഷണികമായ |
| Temporary |
ഭംഗുരമായ |
| Temporary expediency for defence |
താത്ക്കാലിക പ്രതിരോധ നടപടി |
| Temporise |
തീരുമാനം എടുക്കാതെ കാര്യങ്ങൾ നീട്ടിവെക്കുക |
| Temporization |
സമയാനുരോധനം |
| Temporization |
കാലംനോക്കി പ്രവർത്തിക്കൽ |
| Temporize |
കാലത്തിനൊത്തുപോവുക |
| Temporize |
കാലത്തിനു തക്ക കോലം കെട്ടുക |
| Temporize |
കാലവിളംബം വരുത്തുക |
| Temporize |
സമയവിളംബം വരുത്തുക |
| Temporize |
കൗശലകരമായി കാലതാമസം വരുത്തുക |
| Temporize |
തന്ത്രപരമായി കൈകാര്യം ചെയ്ത് പ്രീതി നേടുക |
| Temporize |
സമയോചിതമായി പ്രവർത്തികുക |
| Temporize |
ഒത്തുതീർപ്പിന് കാലവിളംബം വരുത്തുക |
| Temporize |
കാലത്തിനൊത്ത് നടക്കുക |
| Temporize |
ഒത്തുതീർപ്പിൻ കാലവിളംബം വരുത്തുക |