Ecstatic — meaning in Malayalam
| English | Malayalam |
|---|---|
| Ecstatic | ഹർഷോൻമത്തം |
| Ecstatic | വികാരത്തിമർപ്പുള്ള |
| Ecstatic | അത്യാനന്ദപൂർണ്ണമായ |
| Ecstatic | പരമാനന്ദപ്രദമായ |
| Ecstatically | നിർവൃതിജനകമായ |
| Ecstatically | നിർവൃതിയുളവാക്കുന്ന |
| Electrostatics | സ്ഥിത വൈദ്യുതിയെപ്പറ്റിയുള്ള പഠനശാഖ |
| Hydrostatics | ദ്രാവകരൂപത്തിലുള്ള വസ്തുക്കളുടെ പഠനം |
| Hydrostatics | ദ്രവതത്വശാസ്ത്രം |
| Static | ചലനാത്മകമല്ലാത്ത |
| Static | സ്ഥിതിചെയ്യുന്ന |
| Static | വസ്തുസ്ഥിതി ശാസ്ത്രപരമായ |
| Static | സ്വസ്ഥമായിരിക്കുന്ന |
| Static | നിശ്ചലവസ്തുവിഷയകമായ |
| Static | സ്ഥാനസ്ഥമായ |
| Static | വസ്തുസ്ഥിതിശാസ്ത്രപരമായ |
| Static | നിശ്ചലമായ |
| Static electricity | സ്ഥിത വൈദ്യുതി |
| Static electricity | ഘർഷണ വൈദ്യുതി |
| Static ram | നാം കമ്പ്യൂട്ടറിൽ കൊടുത്തിട്ടുള്ള വിവരങ്ങൾ വൈദ്യുതി പെട്ടെന്ൻ നിലച്ചാലും നഷ്ടമാകാത്ത തരത്തിലുള്ള മെമ്മറി |
| Static sense | സ്ഥിതികബോധം |
| Static website | നിശ്ചലമായി ഇന്റർനെറ്റിലൂടെ ലഭ്യമാകുന്ന വിവരങ്ങളടങ്ങിയ പ്രോഗ്രാം |
| Statics | നിശ്ചലതാശാസ്ത്രം |
| Statics | സ്ഥിതിതന്ത്രം |