| Cold snap |
പെട്ടെന്നുണ്ടാകുന്ന ഉഗ്രശൈത്യം |
| Make it snappy |
അതിവേഗം ചെയ്തുതീർക്കൂ |
| Make it snappy |
പെട്ടെന്നാകട്ടെ |
| Red snapper |
പ്രധാനമായും മെക്സിക്കൻ ഉൾക്കടലിൽ കണ്ടു വരുന്ന ഇളം ചുവപ്പ് നിറത്തിലുള്ള ഒരു തരം മത്സ്യം |
| Snap |
ക്രുദ്ധിച്ചു പറയുക |
| Snap |
പെട്ടെന്നു തീരുമാനിച്ച |
| Snap |
ഒരു ആശ്ചര്യദ്യോതകശബ്ദം |
| Snap |
വെടി പൊട്ടൽ ശബ്ദമുണ്ടാക്കുന്ന |
| Snap |
ആരുടെയെങ്കിലും അല്ലെങ്കിൽ എന്തിന്റെയെങ്കിലും ഫോട്ടോ എടുക്കുക |
| Snap |
തുളച്ചുകയറുന്ന ശബ്ദത്തിനു കാരണമാവുക |
| Snap |
പെട്ടെന്നുണ്ടായ അസഹ്യതയിൽ കടുത്ത ഭാഷയിൽ സംസാരിക്കുക |
| Snap |
ആരുടെയെങ്കിലും അല്ലെങ്കിൽ എന്തിൻറെയെങ്കിലും ഫോട്ടോ എടുക്കുക |
| Snap |
കപ്പുക |
| Snap |
പൊട്ടിക്കുക |
| Snap |
കടിക്കുക |
| Snap |
ആലോചന കൂടാതെ |
| Snap |
ഫോട്ടോ |
| Snap |
വെടിതെറ്റുക |
| Snap |
ഒരിനം ചീട്ടുകളി |
| Snap |
പെട്ടെന്നു മുറിയുക |
| Snap |
പിടിത്തം |
| Snap |
ഫോട്ടോ എടുക്കുക |
| Snap |
അറ്റുപോകുക |
| Snap |
വിരൽ നൊടിക്കുക |
| Snap |
ഞൊടിക്കുന്ന ശബ്ദം |
| Snap |
കൊളുത്തവയ്ക്കുക |
| Snap |
പെട്ടെന്നെടുത്ത |
| Snap |
തുളച്ചു കയറുക |
| Snap |
പരുഷമായി സംസാരിക്കുക |
| Snap |
പറ്റുക |
| Snap |
മുഷിഞ്ഞ് സംസാരിക്കുക |
| Snap |
ഞൊടിക്കുക |
| Snap |
ദ്രുതകഷണം |
| Snap |
കൈക്യാമറ കൊണ്ടെടുക്കുന്ന ക്ഷണിക ഛായാപടം |
| Snap |
അവസരം സോത്സാഹം കൈക്കൊള്ളുക |
| Snap |
ഉടയുക |
| Snap poll |
ഇടക്കാല തിരഞ്ഞെടുപ്പ് |
| Snapper |
അത്യാഗ്രഹി |
| Snapper |
മരം കൊത്തിപ്പക്ഷി |
| Snapper |
ഒരു മത്സ്യം |
| Snapper |
ഒരു തരം ആമ |
| Snapper |
കൊതിയൻ |
| Snapping the fingers |
വിരൽഞൊടിക്കൽ |
| Snappish |
പട്ടിയുടെ സ്വഭാവമായ |
| Snappish |
ശുൺഠിയെടുക്കുന്ന |
| Snappish |
ദംശനശീലമുള്ള |
| Snappish |
കടിക്കുന്ന |
| Snappish |
കപ്പുന്ന |
| Snappish |
പെട്ടെന്നു കോപിക്കുന്ന |
| Snappy |
ആകർഷകമായ |
| Snappy |
ശുണ്ഠിയുള്ള |
| Snappy |
വൃത്തിയും സൗന്ദര്യവുമുള്ള |
| Snappy |
സുവേഷധാരിയായ |
| Snappy |
സജീവമായ |
| Snappy |
ചുണയുള്ള |
| Snappy |
ചുറുചുറുക്കുള്ള |
| Snappy |
ആവേശമുള്ള |
| Snappy |
ഉത്സാഹമുള്ള |
| Snappy |
ശുൺഠിയുള്ള |
| Snapshot |
ഫോട്ടോ |
| Snapshot |
ഛായാപടമെടുക്കുക |
| Snapshot |
പെട്ടെന്നുള്ള വെടി |
| Snapshot |
കൈ ക്യാമറകൊണ്ടെടുക്കുന്ന ക്ഷണിക ഛായാപടം |
| Snip-snap |
കത്രികയുടെ പ്രവർത്തനം |
| Whiper-snapper |
കൊച്ചുകുട്ടി |
| Whiper-snapper |
നിസ്സാരനായ ധിക്കാരി |
| Whipper snapper |
ചെറ്റ |
| Whipper snapper |
അൽപൻ |
| Whipper snapper |
നിസ്സാരൻ |
| Whipper snapper |
അപ്രസക്തനായ മനുഷ്യൻ |