Scheduled — meaning in Malayalam
| English | Malayalam |
|---|---|
| Scheduled | പട്ടികയിലുള്ള |
| Scheduled | നിശ്ചിത സമയത്ത് നടത്താനായി തയ്യാറാക്കുക |
| Scheduled | പട്ടികയിൽ ചേർത്ത |
| Scheduled | സമയപ്പട്ടികയിൽ ഉൾപ്പെടുത്തുക |
| Scheduled | പട്ടികപ്രകാരമുള്ള |
| Scheduled | പരിപാടിയനുസരിച്ചുള്ള |
| Scheduled castes | ഭരണഘടനയിൽ ഒരു സവിശേഷപട്ടികയിൽ ഉൾപ്പെടുത്തി പ്രത്യേകഅവകാശങ്ങൾ കൽപ്പിച്ചുകൊടുക്കപ്പെട്ടസമൂഹത്തിൽ അധ:സ്ഥിതരായവരുടെ സമുദായങ്ങളിൽ ചിലവ ഉദാപുലയൻ |
| Scheduled castes | ആ സമുദായത്തിൻ ഭരണഘടനനൽകുന്ന പേരാൺ പട്ടികജാതി. |
| Scheduled castes | പട്ടികജാതിക്കാർ |
| Scheduled flight | സമയപ്പട്ടികയനുസരിച്ചുള്ള വിമാനയാത്ര |
| Scheduled tribe | പട്ടികവർഗക്കാർ |