| A sadder and wiser man |
ദുരിതപൂർണ്ണമെങ്കിലും അറിവു നൽകുന്നതായ അനുഭവമുണ്ടായിട്ടുള്ള ആൾ |
| Ambassador |
ദൂതൻ |
| Ambassador |
രാജദൂതൻ |
| Ambassador |
പ്രതിപുരുഷൻ |
| Ambassador |
രാജ്യപ്രതിനിധി |
| Ambassador |
സ്ഥാനപതി |
| Be in the saddle |
അധികാര സ്ഥാനത്തായിരിക്കുക |
| Crusade |
അത്യത്സാഹത്തോടുകൂടിയ സംരംഭം |
| Crusade |
കുരിശുയുദ്ധത്തിലേർപ്പെടുക |
| Crusade |
കുരിശുയുദ്ധം |
| Crusade |
ധർമ്മയുദ്ധം ചെയ്യുക |
| Crusade |
ധർമ്മസമരം |
| Crusade |
സത്യത്തിനും പരിശുദ്ധക്കും വേണ്ടിയുള്ള ശ്രമം |
| Crusade |
തീവ്രനിവാരണ ശ്രമം |
| Crusade |
തുർക്കികളിൽ |
| Crusade |
തുർക്കികളുടെ പക്കൽ നിന്നും വിശുദ്ധഭൂമി വീണ്ടെടുക്കുന്നതിനായി ക്രിസ്ത്യാനികൾ നടത്തിയ ഘോരമായ കുരിശുയുദ്ധം |
| Crusade |
ക്രിസ്തു മതത്തിൽ ഉള്ളവർ തങ്ങളുടെ നാടായ ജെറുസലേം തിരിച്ചു നേടുവാനായി മറ്റു മതത്തിൽപ്പെട്ടവരോട് ചെയ്ത യുദ്ധം |
| Crusader |
ക്രൂശഭടൻ |
| Disadvantage |
ഹാനി |
| Disadvantage |
അഹിതം |
| Disadvantage |
പ്രതികൂല്യം |
| Disadvantage |
ചേതം |
| In sad earnest |
ഗൗരവമായി |
| In the saddle |
ആരോഹണം ചെയ്ത |
| In the saddle |
നിയന്ത്രണാധിക്യം സിദ്ധിച്ച |
| Misadventure |
ദൗർഭാഗ്യം |
| Misadventure |
അനർത്ഥം |
| Misadventure |
അപകടമരണം |
| Misadventure |
ദുർഭാഗ്യം |
| Misadventure |
ഇടർ |
| Misadventure |
അബദ്ധം |
| Palisade |
അവരോധകം |
| Palisade |
സ്തംഭപംക്തി |
| Palisade |
വേലികെട്ടുക |
| Palisade |
അഴിക്കോട്ട |
| Palisade |
സ്തംഭവലയം |
| Palisade |
കുറ്റികൾക്കൊണ്ടുള്ള വേലി |
| Roving ambassador |
കൂടിയാലോചനകൾക്കായി വിവിധ രാജ്യങ്ങൾ സഞ്ചരിക്കുന്ന സ്ഥാനപതി |
| Sad |
ദുഃഖിതനായ |
| Sad |
വിഷാദാത്മകമായ |
| Sad |
വളരെ മോശപ്പെട്ട |
| Sad |
ദാരുണമായ |
| Sad |
ദുഃഖസൂചകമായ |
| Sad |
ശോചനീയമായ |
| Sad |
സങ്കടകരമായ |
| Sad |
കറുത്ത |
| Sad |
നന്നാക്കാനൊക്കാത്ത |
| Sad |
ദുഃഖകരമായ |
| Sad |
ക്ലേശകരമായ |
| Sad |
വിഷാദാത്മകരമായ |
| Sad |
ഇരുണ്ട |
| Sad |
വ്യസനകരമായ |
| Sad colour |
മങ്ങിയ നിറം |
| Sad colour |
ഇരുണ്ട നിറം |
| Sad iron |
പരന്ന കട്ടിഇരുമ്പ് |
| Sad sack |
വെറും അബദ്ധൻ |
| Sad state of affairs |
മോശമായ അവസ്ഥ |
| Sadden |
വിഷാദിപ്പിക്കുക |
| Sadden |
മ്ലാനമാക്കുക |
| Sadden |
ദുഃഖിപ്പിക്കുക |
| Sadden |
വ്യസനിപ്പിക്കുക |
| Sadden |
ദുഃഖിക്കുക |
| Sadden |
വിഷമിപ്പിക്കുക |
| Saddened |
മ്ലാനമായ |
| Saddened |
ദുഃഖിതനായ |
| Saddle |
കുതിരച്ചേണം |
| Saddle |
ജീനിയിടുക |
| Saddle |
ചുമടിനു കീഴെവയ്ക്കുന്ന തിരിക |
| Saddle |
ജീൻകോപ്പ് |
| Saddle |
ചുമട്ടുമൃഗത്തിൻറെ മുതുകിലെ ചുമടുതാങ്ങി |
| Saddle |
ചുവടിനു കീഴെ വയ്ക്കുന്ന തിരിക |
| Saddle |
ജീനി |
| Saddle |
പര്യാണം |
| Saddle |
വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ള ഇരിപ്പിടം |
| Saddle |
ഭാരം കയറ്റുക |
| Saddle cloth |
കുതിരച്ചേണം |
| Saddle with |
ഉത്തരവാദിത്വം ഏൽപ്പിക്കുക |
| Saddle-horse |
സവാരിക്കുതിര |
| Saddle-tree |
ജീൻചട്ടം |
| Saddler |
ജീനികൾ നിർമ്മിക്കുകയും കേടുപോക്കുകയും ചെയ്യുന്ന ആൾ |
| Saddlery |
ജീനികൾ, കടിഞ്ഞാൺ തുടങ്ങിയ ഉപകരണങ്ങൾ |
| Saddlery |
കടിഞ്ഞാൺ തുടങ്ങിയ ഉപകരണങ്ങൾ |
| Saddlery |
ജീനികൾ |
| Saddlery |
ജീനികളും കടിഞ്ഞാണും ഉണ്ടാക്കുന്ന കല |
| Sadducees |
സദൂക്യർ |
| Sadism |
ക്രൂരത മുഖ്യസവിശേഷതയായ ലൈംഗിക വൈകൃതം |
| Sadism |
ക്രൂരത പ്രധാന സവിശേഷതയായ ലൈംഗികവൈകൃതം |
| Sadism |
ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്ന വാസനാവൈകൃതം |
| Sadism |
ക്രൂരത ദർശിക്കുന്നതിൽ നിന്നുള്ള സുഖം |
| Sadism |
മറ്റുള്ളവരെ മനപൂർവ്വം വേദനിപ്പിക്കൽ |
| Sadist |
ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്നവൻ |
| Sadistic |
ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്നതായ |
| Sadly |
ശോചനീയമായി |
| Sadly |
ദുഃഖമൂകമായി |
| Sadly |
സങ്കടകരമായി |
| Sadly |
ദുഃഖകരമായി |
| Sadly |
ദുർഭാഗ്യകരമായി |
| Sadly |
ദുഃഖത്തോടെ |
| Sadly |
വ്യസനിച്ച് |
| Sadness |
ഉൽക്കണ്ഠ |
| Sadness |
ഖേദം |
| Sadness |
അല്ലൽ |
| Sadness |
വിഷാദം |
| Sadness |
ശോകം |
| Sadness |
സങ്കടം |
| Sadness |
ഗ്ലാനി |
| Sadness |
ദുഃഖം |
| Sadness |
ഉത്ക്കൺഠ |
| Sadness |
കഷ്ടം |
| Sadomasochism |
ക്രൂരതയും ആത്മനികൃഷ്ടീകരണവും ചേർന്ന മാനസികാവസ്ഥ |
| Sadomasochism |
ഒരാളിൽ തന്നെ അന്യരെ പീഡിപ്പിക്കുന്നതിലും സ്വയം പീഡനം അനുഭവിക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന വൈകൃതം |
| Sadomasochism |
സാഡിസവും മാസോക്കിസവും |
| Sadomasochist |
മറ്റൊരാളുടെ വേദനയിൽ തൃപ്തിപ്പെടുന്നയാൾ |
| Sadt |
സ്ട്രക്ചറൽ അനാലിസിസ് ആൻഡ് ഡിസൈൻ ടെക്നിക് |
| Side-saddle |
കുതിരപ്പുറത്ത് സ്ത്രീകൾക്ക് ഇരിക്കാനുള്ള ഇരിപ്പിടം |