| Adrift |
പൊന്തിക്കിടക്കുന്ന |
| Adrift |
അനാഥമായ |
| Adrift |
അങ്ങിങ്ങൊഴുകുന്ന |
| Adrift |
ഒലിച്ചു പോകുന്ന |
| Adrift |
ലക്ഷ്യബോധമില്ലാത്ത |
| Adrift |
പൊങ്ങിയൊഴുകുന്ന |
| Adrift |
അശരണമായ |
| Adrift |
ഗതിതെറ്റിയ |
| Continental drift |
ഭൂഖണ്ഡങ്ങളുടെ സ്ഥാനഭ്രംശം |
| Drift |
കൂമ്പാരമാക്കുക |
| Drift |
അർത്ഥം |
| Drift |
ചെറിയ ഒഴുക്ക് |
| Drift |
പ്രവാഹം |
| Drift |
ഒഴുക്കിനൊത്തുള്ള നീക്കം |
| Drift |
ഒഴുകിപ്പോവുക |
| Drift |
ഉദ്ദേശ്യം |
| Drift |
പിടിവിട്ടപോക്ക് |
| Drift |
ഒലിച്ചു പോകുക |
| Drift |
കൂന |
| Drift |
മാറുക |
| Drift |
(മഞ്ഞോ മണലോ) കാറ്റു കാരണം കൂമ്പാരമാവുക |
| Drift |
മഞ്ഞ് |
| Drift |
കാറ്റടിക്കുന്നതുകൊണ്ട് വിമാനഗതിക്കുണ്ടാകുന്ന വ്യതിയാനം |
| Drift |
പ്രവണത |
| Drift |
പ്രവൃത്തിയില്ലായ്മ |
| Drift |
ഒഴുകിപ്പോകുന്ന വസ്തു |
| Drift apart |
വേർപിരിയുക |
| Drift way |
കന്നുകാലികളെ നടത്തുന്നതിനുള്ള വഴി |
| Drift way |
തുരങ്കവഴി |
| Drifter |
മീൻവലയോടു കൂടിയ വള്ളം |
| Drifter |
അലഞ്ഞു നടക്കുന്നവൻ |
| Driftnet |
ജലപ്രവാഹത്തോടുകൂടി ഒഴുകത്തക്കവണ്ണം വീശിയിരിക്കുന്ന വലിയ മീൻവല |
| Driftnet |
ജല പ്രവാഹത്തോടുകൂടി ഒഴുകത്തക്കവണ്ണം വീശിയിരിക്കുന്ന വലിയമീൻവല |
| Driftwood |
ആറ്റിലൂടെ ഒഴുകിവന്ന വിറക് |
| Driftwood |
ഒഴുകി വന്ന തടി |
| Festschrift |
ഒരു വിദ്വാനെ പ്രകീർത്തിച്ചുകൊണ്ടു ഒന്നിലേറെപ്പേർ ചേർന്ന് എഴുതുന്ന അനുമോദന കുറിപ്പുകളുടെ ശേഖരം |
| Rift |
ചീന്തുക |
| Rift |
പിളർപ്പ് |
| Rift |
സ്ഫോടം |
| Rift |
പിളരുക |
| Rift |
വിള്ളൽ |
| Rift |
പിളർക്കുക |
| Rift |
അകൽച്ച |
| Rift |
ഭൂമിയിലും പാറയിലും മറ്റുമുളള വിളളൽ |
| Rift |
അഭിപ്രായഭിന്നത |
| Rift |
വിള്ളുക |
| Short shrift |
സമയമില്ലാതിരിക്കൽ |
| Short shrift |
ശിക്ഷി പ്രഖ്യാപിക്കുന്നതിനും നടപ്പാക്കുന്നതിനും ഇടയിൽ പറയത്തക്ക |
| Shrift |
പാപനിവേദനവും ദൺഡനയും |
| Shrift |
കുമ്പസാരം |
| Snowdrift |
മഞ്ഞു കൂമ്പാരം |
| Snowdrift |
മഞ്ഞു കൂന്പാരം |
| Snowdrift |
ഒലിച്ചുവരുന്ന ഹിമസഞ്ചയം |
| Spendthrift |
പണം വാരിക്കോരി ചെലവുചെയ്യുന്നവൻ |
| Spendthrift |
ധൂർത്തൻ |
| Spendthrift |
ധാരാളി |
| Spendthrift |
ദീപാളിക്കാരൻ |
| Spendthrift |
ദുർവ്യയക്കാരൻ |
| Spindrift |
കടൽക്കാറ്റ് അടിച്ചുകൊണ്ടുവരുന്ന പാറ്റൽ |
| Strift |
സംഘട്ടനം |
| Strift |
സ്പർദ്ധത |
| Thrift |
മിതവിനിയോഗം |
| Thrift |
സുനിർവാഹണം |
| Thrift |
ചെലവൊതുക്കം |
| Thrift |
മിച്ചം |
| Thrift |
സമ്പാദ്യശീലം |
| Thrift |
മിതവ്യയം |
| Thrift |
മിതിവിനിയോഗം |
| Thriftily |
മിതവിനിയോഗമായി |
| Thriftiness |
മിതവിനിയോഗം |
| Thriftiness |
മിതവ്യത |
| Thrifty |
ചെലവു ചുരുക്കി ചെയ്യുന്ന |
| Thrifty |
ധാരാളിത്തമോ ധൂർത്തോ കാട്ടാത്ത |
| Thrifty |
മിതവ്യയമായ |
| Thrifty |
മിതവ്യയശീലമുള്ള |
| Turn a person a drift |
നിസ്സഹായനായി വിടുക |