| Child prodigy |
ബാലപ്രതിഭ |
| Collection of a part of produce as tax |
നികുതി |
| Counter-productive |
വിപരീതഫലം ഉളവാക്കുന്ന |
| Dairy products |
ക്ഷീരോൽപന്നങ്ങൾ |
| Excretory product |
വിസർജ്ജകപ്രഭവം |
| Gross domestic product |
ആഭ്യന്തര വളർച്ചാ നിരക്ക് |
| Hill produce |
ചെരിവുകളിൽ ഉണ്ടാക്കുന്ന വിളകൾ |
| Hill produce |
മലഞ്ചരക്ക് |
| Mass production |
പിൺഡമായത്തീരുക |
| Mass production |
വൻതോതിലുള്ള ഉൽപാദനം |
| Mass production |
കേന്ദ്രീകരിക്കുക |
| Mass production |
ഏകീകരിക്കുക |
| Mass production |
വൻ തോതിലുള്ള ഉത്പാദനം |
| Mass production |
പിൺഡീകരിക്കുക |
| Overproduce |
അമിതമായുൽപാദിപ്പിക്കുക |
| Overproduction |
അമിതോൽപാദനം |
| Pair production |
വികിരണ ക്വാൺടത്തെ ഇലക്ട്രാണും പ്രോട്ടോണുമായി മാറ്റൽ |
| Prod |
കുത്തുക |
| Prod |
പ്രചോദനം |
| Prod |
അങ്കുരം |
| Prod |
പ്രവർത്തിക്കാൻ പ്രരിപ്പിക്കുക |
| Prod |
തുരപ്പൻ |
| Prod |
തുള |
| Prodding |
പ്രചോദനം |
| Prodigal |
മുടിയനായ |
| Prodigal |
ധാരാളി |
| Prodigal |
കൈയഴിച്ചു ചെലവിടുന്ന |
| Prodigal |
ദുർവ്യയം ചെയ്യുന്ന |
| Prodigal |
ധൂർത്തനായ |
| Prodigal |
ധാരാളിത്തമുള്ള |
| Prodigal |
ദുർവ്യയം ചെയ്യുന്ന അമിതവ്യയിയായ |
| Prodigal |
പശ്ചാത്തപിക്കുന്നപാപി |
| Prodigal |
ധാരാളിയായ |
| Prodigal |
അമിതവ്യയിയായ |
| Prodigal son |
മുടിയനായ പുത്രൻ |
| Prodigal son |
ധൂർത്തനായ പുത്രൻ |
| Prodigality |
അമിതവ്യയം |
| Prodigality |
ധാരാളിത്തം |
| Prodigality |
അതിവ്യയം |
| Prodigality |
ദുർവ്യയം |
| Prodigally |
അമിതവ്യയിയായി |
| Prodigally |
ധൂർത്തനായി |
| Prodigious |
ബൃഹത്തായ |
| Prodigious |
അത്ഭുതാകാരമായ |
| Prodigious |
അത്ഭുതാവഹമായ |
| Prodigious |
അത്ഭുതമായ |
| Prodigious |
അതിശയകരമായ |
| Prodigiously |
ആശ്ചര്യത്തോടെ |
| Prodigiously |
അതിശയമായി |
| Prodigy |
ബുദ്ധിസാമർത്ഥ്യം |
| Prodigy |
അത്ഭുതവസ്തു |
| Prodigy |
അത്ഭുതഗണം |
| Prodigy |
അത്ഭുതഗുണം |
| Prodigy |
അപൂർവ്വവസ്തു |
| Prodigy |
ധൂർത്തൻ |
| Prodrome |
യാഥാർത്ഥ രോഗ ലക്ഷണങ്ങൾക്ക് തൊട്ടുമുൻപ് ഉണ്ടാകുന്ന അവസ്ഥ |
| Produce |
പ്രയോജനം |
| Produce |
ജനിപ്പിക്കുക |
| Produce |
ലാഭം |
| Produce |
നിർമ്മിതവസ്തുക്കൾ |
| Produce |
പ്രസവിക്കുക |
| Produce |
പുറത്തുകൊണ്ടുവരിക |
| Produce |
ഉൽപാദിപ്പിക്കുക |
| Produce |
മുളപ്പിക്കുക |
| Produce |
വിജയിക്കുക |
| Produce |
നിർമ്മാണം നടത്തൽ |
| Produce |
ഉണ്ടാക്കുക |
| Produce |
കാഴ്ചയ്ക്കുകൊണ്ടുവരിക |
| Produce |
സാക്ഷ്യപ്പെടുത്തുക |
| Produce |
മുമ്പിൽ വയ്ക്കുക |
| Produce |
സമർപ്പിക്കുക |
| Produce |
ഹാജരാകുക |
| Produce |
രചിക്കുക |
| Produce |
ഉളവാക്കുക |
| Produce |
പുറപ്പെടുവിക്കുക |
| Produce |
ഉൽപാദിതവസ്തു |
| Produced |
ഹാജരാക്കിയത് |
| Produced |
നിർമ്മിച്ച |
| Produced |
ഉൽപാദിപ്പിച്ച |
| Produced |
ബോധ്യപ്പെടുത്തിയത് |
| Producer |
ജനിപ്പിക്കുന്നവൻ |
| Producer |
നിർമ്മാതാവ് |
| Producer |
ഉൽപാദിപ്പിക്കുന്നവൻ |
| Producer |
ഉത്പാദകൻ |
| Producible |
ഉൽപാദനക്ഷമമായ |
| Producible |
അവതരിപ്പിക്കാവുന്ന |
| Producing |
ഉൽപ്പാദിപ്പിക്കുന്ന |
| Producing |
ഉണ്ടാക്കുന്ന |
| Producing desire |
അഭിലാഷമുളവാക്കുന്ന |
| Producing gems |
രത്നം ഉൽപ്പാദിപ്പിക്കുന്ന |
| Producing indigestion |
ദഹനക്കേട് ഉളവാക്കുന്ന |
| Producing much sound |
ഏറെ ശബ്ദമുണ്ടാക്കുന്ന |
| Product |
ഫാക്ടറിയിൽ നിർമ്മിച്ച വസ്തു |
| Product |
പരിണാമം |
| Product |
ബുദ്ധി പ്രവർത്തനഫലം |
| Product |
രണ്ടോ കൂടുതലോ രാശികളെ പെരുക്കുമ്പോൾ കിട്ടുന്ന രാശി |
| Product |
ഉൽപ്പന്നം |
| Product |
വിളവ് |
| Product |
ഫലം |
| Product |
ഗുണനഫലം |
| Product |
രാസപ്രവർത്തനത്തിലൂടെ ഉൽപന്നമാകുന്ന വസ്തു |
| Product |
അനന്തരഫലം |
| Product |
നേട്ടം |
| Product |
സന്താനം |
| Production |
ഹാജരാക്കൽ |
| Production |
ഫലോത്പാദനം |
| Production |
നിർമ്മിതി |
| Production |
ഉത്പാദനപ്രക്രിയ |
| Production |
ഉണ്ടാക്കിയ വസ്തു |
| Production |
ഉത്പാദിതവസ്തു |
| Production |
കൃഷിചെയ്യൽ |
| Production |
ഉണ്ടാക്കൽ |
| Production |
ഫലം |
| Production |
ധാന്യം |
| Production |
നിർമ്മാണം |
| Productive |
ജനിപ്പിക്കുന്ന |
| Productive |
ഫലദായിയായ |
| Productive |
ലാഭകരമായ |
| Productive |
ഉൽപാദനപരമായ |
| Productive |
ഫലപ്രദം |
| Productive |
ഫലസമൃദ്ധമായ |
| Productive |
വിളവുള്ള |
| Productive |
ഗുണഫലങ്ങളുണ്ടാക്കുന്ന |
| Productive |
ഉത്പാദകമായ |
| Productive |
സമൃദ്ധമായ |
| Productive |
ഉണ്ടാക്കത്തക്ക |
| Productive |
സൃഷ്ടിപരമായ |
| Productively |
ഫലസമൃദ്ധമായി |
| Productiveness |
ഉത്പാദകം |
| Productivity |
ഉത്പാദനശക്തി |
| Productivity |
നിർമ്മാണശക്തി |
| Productivity |
ഉത്പാദനക്ഷമത |
| Productivity |
ഉത്പാദകത്വം |
| Productivity |
സഫലത |
| Products |
ഉൽപ്പന്നങ്ങൾ |
| Reproduce |
പിന്നെയും ഹാജരാക്കുക |
| Reproduce |
പിന്നെയും കൊണ്ടുവരിക |
| Reproduce |
പകർപ്പെടുക്കുക |
| Reproduce |
ഉത്പാദിപ്പിക്കുക |
| Reproduce |
വീണ്ടും നിർമ്മിക്കുക |
| Reproduce |
പുനരാവിഷ്ക്കരിക്കുക |
| Reproduce |
പടം വരയ്ക്കുക |
| Reproduce |
ജീവതിത്തേയോ ജീവതരംഗത്തേയോ പിന്നെയും കൊണ്ടുവരിക |
| Reproduce |
ഓർക്കുക |
| Reproduce |
പുനരുൽപാദിപ്പിക്കുക |
| Reproduce |
വീണ്ടും ഉണ്ടാക്കുക |
| Reproducing |
പുനരുൽപ്പാദിപ്പിക്കുന്ന |
| Reproduction |
പുനരുത്പത്തി |
| Reproduction |
പുനർനിർമ്മാണം |
| Reproduction |
ഉൽപാദനം |
| Reproduction |
പ്രത്യുത്പാദനം |
| Reproduction |
പകർപ്പ് |
| Reproduction |
പ്രതികൃതി |
| Reproduction |
വീണ്ടും ഹാജരാക്കൽ |
| Reproduction |
പ്രജനനം |
| Reproduction |
പ്രത്യുൽപാദനം |
| Reproductive |
പ്രജനനപരമായ |
| Reproductive |
പുനരുൽപാദനപരമായ |
| Reproductive |
പ്രത്യുത്പാദനപരമായ |
| Reproductive |
പുനരുൽപാദകമായ |
| Reproductive cell |
ജനനകോശം |
| Reproductive organ |
ജനനേന്ദ്രിയം |
| Reproductive system |
ജനനേന്ദ്രിയവ്യൂഹം |
| Reproductively |
ജനനകോശമായി |
| Reproductiveness |
ജനനേന്ദ്രിയത |
| Reproductivity |
പുനരുൽപാദനം |
| Ten-fold produce |
പത്തുമേനിവിളവ് |
| Under-production |
ഉൽപാദനം പതിവിലോ ആവശ്യത്തിലോ കുറഞ്ഞിരിക്കൽ |
| Unproductive |
നിഷ്ഫലമായ |
| Unproductive |
ഉത്പാദനം കുറഞ്ഞ |
| Unproductive |
ആദായമില്ലാത്ത |
| Unproductive |
ഉത്പാദനമില്ലാത്ത |
| Unproductive |
തരിശായ |
| Unproductively |
വന്ധ്യമായി |
| Waste product |
വന്ധ്യപ്രഭവം |