| As the case may be |
സാഹചര്യമനുസരിച്ച് |
| Devil-may care |
കൂസലില്ലാത്ത |
| Dismay |
പൊളിച്ചു മാറ്റുക |
| Dismay |
ഭയം |
| Dismay |
ഞടുക്കം |
| Dismay |
ഞടുക്കുക |
| Dismay |
ത്രാസം |
| Dismay |
ചകിതനാക്കുക |
| Dismay |
ഇടിച്ചു പൊളിച്ചു കളയുക |
| Dismay |
ഭീതി |
| Dismay |
ഉഗ്രഭീതി ഉളവാക്കുക |
| Dismay |
സംഭ്രമിപ്പിക്കുക |
| Dismay |
ഞെട്ടിപ്പിക്കുക |
| Dismay |
അന്ധാളിപ്പിക്കുക |
| Dismay |
വിസ്മയിപ്പിക്കുക |
| Dismay |
ആകുലത |
| Dismayed |
നിരാശയായ |
| Kamparamayana |
കമ്പരാമായണം |
| Maha maya |
മഹാമായ |
| May |
മേടം-ഇടവം |
| May |
അനുജ്ഞാസൂചകം |
| May |
ആഗ്രഹം മുതലായവ സൂചിപ്പിക്കുന്ന സഹായകക്രിയ |
| May |
സാദ്ധ്യതാസൂചകം |
| May |
മെയ്മാസം |
| May |
അനുവാദം |
| May |
ആംഗലവർഷത്തിലെ അഞ്ചാംമാസം |
| May |
ഇടയുണ്ടാകുക |
| May |
ആയിരിക്കട്ടെ |
| May |
സംഗതി വരിക |
| May |
ഫലസൂചകം |
| May |
ആശീർവ്വാദസൂചകം |
| May |
സാദ്ധ്യത |
| May |
ഒരു മാസത്തിന്റെ പേർ |
| May |
ആകാം |
| May |
എങ്കിലും എന്നു കാണിക്കുന്നത് |
| May fly |
മെയ്മാസത്തിലെ ഈച്ച |
| May hap |
ഒരു വേള |
| May hap |
ഒരു പക്ഷേ |
| May jahoahs name be praised |
യഹോവയുടെ നാമം വാഴ്ത്ത്പെടട്ടെ |
| May your shadow never growless |
നിങ്ങൾക്കു മേൽക്കുമേൽ ഐശ്വര്യമുണ്ടാകട്ടെ |
| Maya or illusion |
മായാജാലം |
| Maya or illusion |
മായ |
| Maybe |
സാദ്ധ്യതാസൂചകം |
| Maybe |
ഒരുവേള |
| Mayday |
കപ്പലുകൾക്കും വിമാനങ്ങൾക്കും അപകടമുന്നറിയിപ്പു നൽകുന്ന സന്ദേശം |
| Mayday |
മേയ് ഒന്നാം തീയതി |
| Mayday |
ലോകതൊഴിലാളിദിനം |
| Mayday |
മേയ്ദിനം |
| Mayflower |
അലസിപ്പൂ |
| Mayhem |
അംഗഭംഗം വരുത്തൽ |
| Mayhem |
സമ്പൂർണ്ണ കലാപം |
| Mayhem |
റൗഡിത്തരം |
| Maying |
മേയ്ദിനാല്ലാസ ഘോഷം |
| Maying |
മേയ്ദിനോല്ലാസാഘോഷം |
| Mayonnaise |
മുട്ട, കടുക് , വെളളുളളി തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു ആഹാര പദാർഥം |
| Mayonnaise |
രുചിവർദ്ധക വസ്തു ആയി ഉപയോഗിക്കുന്ന ഒരു തരം സോസ്. മുട്ടയുടെ മഞ്ഞക്കരു, എണ്ണ, വിനാഗിരി അല്ലെങ്കിൽ നാരങ്ങ നീര് ഇവ കൂട്ടി യോജിപ്പിച്ച് നിർമിക്കുന്നു |
| Mayor |
നഗരാദ്ധ്യക്ഷൻ |
| Mayor |
മേയർ |
| Mayor |
പൗരനായകൻ |
| Mayor |
നഗരപതി |
| Mayor |
നഗരസഭാദ്ധ്യക്ഷൻ |
| Mayoral |
നഗരാധിപരമായ |
| Mayoral |
മേയറുടെ അധികാരാവകാശങ്ങളെ സംബന്ധിച്ച |
| Mayoralty |
മേയർസ്ഥാനം |
| Mayoress |
മേയറുടെ ഭാര്യ |
| Mayoress |
വനിതാദ്ധ്യക്ഷ |
| Mayoress |
അദ്ധ്യക്ഷപത്നി |
| Mayoress |
നഗരാധിപ |
| Maypole |
ഉല്ലാസക്കൊടിമരം |
| Maypole |
വസന്തസ്തംഭം |
| Maypole |
മെയ്ദിനത്തിൽ നാട്ടുന്ന ഉല്ലാസക്കൊടിമരം |
| Mid-may |
മേയ് മധ്യം |
| Ramayana |
രാമകഥ |
| Ramayana |
രാമായണം |
| Ramayanam |
രാമായണം |
| You may save your pains |
നിങ്ങൾ പാടുപെട്ടിട്ടു വിശേഷമില്ല |
| You may save your pains |
വിഷമിക്കേണ്ട |