| A matter of course |
പതിവു പോലെ |
| A matter of life and death |
സുപ്രധാന കാര്യം |
| A matter of life and death |
ജീവൻമരണപ്രശ്നം |
| As a matter of fact |
യഥാർത്ഥത്തിൽ |
| As matter of |
സത്യത്തിൽ |
| Be a matter of opinion |
അഭിപ്രായവ്യത്യാസമുണ്ടാകാവുന്ന കാര്യം |
| Dark matter |
ഇരുണ്ട ദ്രവ്യം |
| For that matter |
അതേ സംബന്ധിച്ച |
| For that matter |
മറ്റേ വിഷയത്തിലും അങ്ങനെ തന്നെ |
| Had no say in the matter |
തീരുമാനത്തിൽ പങ്കില്ല |
| In a matter of seconds |
വളരെപ്പെട്ടെന്ൻ |
| Literary matter |
സാഹിത്യവിഷയം |
| Matter |
സാരാംശം |
| Matter |
കാര്യം |
| Matter |
ഭൗതികവസ്തു |
| Matter |
സംഗതി |
| Matter |
ദ്രവ്യം |
| Matter |
പദാർത്ഥം |
| Matter |
വിഷയം |
| Matter |
സാധനം |
| Matter |
ഉപപാദ്യത്തിന്റെ ഉള്ളടക്കം |
| Matter |
ഉള്ളടക്കം |
| Matter |
പ്രാധാന്യമുള്ളതായിരിക്കുക |
| Matter |
പ്രമേയം |
| Matter |
പണ്ടം |
| Matter |
ചിന്താവിഷയം |
| Matter of record |
രേഖപ്പെടുത്തേണ്ട കാര്യം |
| Matter of record |
രേഖപ്പെടുത്തത്തക്ക പ്രാധാന്യമുള്ള കാര്യം |
| Matter of record |
രേഖ |
| Matter-of-fact |
സാരവത്തായ |
| Matter-of-fact |
യഥാർത്ഥ വസ്തുത |
| Matter-of-fact |
കാര്യമാത്രപ്രസക്തം |
| Matter-of-fact |
സത്യം |
| Matters |
കാര്യങ്ങൾ |
| Mince matters |
അധികകക്ഷേപിക്കുമ്പോൾ മര്യാദവാക്കുകൾ മാത്രം ഉപയോഗിക്കുക |
| Mind over matter |
മനസ്സിന്റെ നിയന്ത്രണം |
| Money-matter |
ദ്രവ്യവിഷയം |
| No laughing matter |
ഗൗരവമുള്ള വിഷയം |
| No matter what |
എന്തു തന്നെ ആയാലും |
| Not help the matter |
സാഹചര്യം വഷളാക്കുക |
| Organic matter |
ഇന്ദ്രിയവസ്തു |
| Press matter |
അച്ചടിക്കാനുള്ള എഴുത്തുപകർപ്പ് |
| Printed matter |
അച്ചടിച്ച വസ്തു |
| Smatterer |
അൽപജ്ഞൻ |
| Smattering |
അൽപജ്ഞമായ |
| Smattering |
അൽപം ജ്ഞാനം |
| Smattering |
അല്പമായ ജ്ഞാനം |
| Smattering |
അൽപജ്ഞാനം |
| Smattering |
അല്പജ്ഞമായ |
| Smattering |
അല്പജ്ഞാനം |
| Smattering |
ചിറ്ററിവ് പ്രകടിപ്പിക്കൽ |
| Smatteringly |
അൽപജ്ഞമായി |
| Subject matter |
വിഷയം |
| Trifling matter |
നിസ്സാരകാര്യം |
| What is the matter |
എന്താൺ കാര്യം |