| Collapse |
സമ്പൂർണ്ണശക്തിക്ഷയം സംഭവിക്കുക |
| Collapse |
ഉടവ് |
| Collapse |
ബോധം കെടുക |
| Collapse |
തകർന്നു വീഴുക |
| Collapse |
പൊളിഞ്ഞുപോകുക |
| Collapse |
നിലം പതിക്കുക |
| Collapse |
അധഃപതനം |
| Collapse |
തകർന്നടിയുക |
| Collapse |
ധൈര്യം നഷ്ടപ്പെടൽ |
| Collapse |
വൈകാരികമായി നിയന്ത്രണം വിട്ടുപോവുക |
| Collapse |
നിലംപതിക്കുക |
| Collapse |
സങ്കോചം |
| Collapse |
ഉടയുക |
| Collapse |
മടങ്ങുക |
| Collapse |
പതനം |
| Collapse |
പരാജയം |
| Collapse |
പൊളിഞ്ഞുപോവുക |
| Collapse |
ശക്തിക്ഷയം |
| Doctrine of lapse |
ദത്തപഹാരനയം |
| Doctrine of lapse |
ദത്തവകാശനിരോധനനയം |
| Elapse |
കടന്നു പോവുക |
| Elapse |
കാലം കടന്നുപോകുക |
| Elapse |
കഴിഞ്ഞു പോകുക |
| Elapse |
കഴിഞ്ഞുപോകുക |
| Elapse |
കഴിഞ്ഞുപോവുക |
| Lapse |
വിശ്വാസത്തിൽ നിന്നകലുക |
| Lapse |
ഒഴുകുക |
| Lapse |
കാലം കഴിയുക |
| Lapse |
റദ്ദാക്കുക |
| Lapse |
അബദ്ധം |
| Lapse |
അസാധുവാകുക |
| Lapse |
ധാർമ്മികച്യുതി |
| Lapse |
അധികാരലോപം |
| Lapse |
ഓർമ്മപ്പിശക് |
| Lapse |
ശമിക്കുക |
| Lapse |
ഉപേക്ഷിയാലുള്ള അവകാശനഷ്ടം |
| Lapse |
പിശക് |
| Lapse |
ഉദ്യമത്തിന്റെ കുറവുകൊണ്ട് സ്ഥാനം പാലിക്കാൻ കഴിയാതെ വരിക |
| Lapse |
ഭ്രംശം |
| Lapse |
കാലപ്രവാഹം |
| Lapse |
വിശ്വാസത്യാഗം |
| Lapse |
തെറ്റിപ്പോകുക |
| Lapse |
കാലഗതി |
| Lapsed |
അസാധുവായ |
| Pro-lapse |
സ്ഥാനചലനം |
| Pro-lapse |
ഭ്രംശം |
| Relapse |
വിശ്വാസത്യാഗം ചെയ്യുക |
| Relapse |
സ്വധർമ്മത്യാഗം |
| Relapse |
അധഃപതനം സംഭവിക്കുക |
| Relapse |
പഴയ മോശമായ സ്ഥിതിയിലേക്ക് മടങ്ങുക |
| Relapse |
പ്രത്യാഗമനം |
| Relapse |
രോഗപ്രത്യാഗമനം |
| Relapse |
പൂർവ്വസ്ഥിതിയിലാകൽ |
| Relapse |
സദാചാരത്തിൽ നിന്ൻ വീണ്ടും ഭ്രംശിക്കുക |
| Relapse |
മാറിയരോഗം വീണ്ടും വരുക |
| Relapse |
രോഗാതുരനാകൽ |
| Relapse |
രോഗപുനരാഗമനം |
| Relapse |
ദുഃസ്ഥിതിയിലാവുക |
| Relapse |
വീണ്ടും അകപ്പെടുക |
| Relapse |
പൂർവസ്ഥിതിയിലേക്ക് അധഃപതനം സംഭവിക്കുക |
| Relapse |
മാറിയ രോഗം വീണ്ടും വരിക |
| Relapse |
രോഗം കുറഞ്ഞിട്ടു പിന്നെയും വർദ്ധിക്കുക |
| Relapse |
വീണ്ടും വഴുതിവീഴൽ |
| Relapse |
മാറിയ രോഗം വീണ്ടും വരുക |
| Relapse |
പുനർഭ്രംശം |
| Relapsed |
പൂർവ അബദ്ധങ്ങളിൽ വീണ്ടും വീണിരിക്കുന്ന |