| Acknowledge |
വകവച്ചുകൊടുക്കുക |
| Acknowledge |
പ്രഖ്യാപനം ചെയ്യുക |
| Acknowledge |
കിട്ടിയ വിവരം അറിയിക്കുക |
| Acknowledge |
യാഥാർത്ഥ്യം അംഗീകരിക്കുക |
| Acknowledge |
ഏൽക്കുക |
| Acknowledge |
ഏറ്റുപറയുക |
| Acknowledge |
അനുവദിക്കുക |
| Acknowledge |
സമ്മതിച്ചെഴുതിക്കൊടുക്കുക |
| Acknowledge |
കിട്ടിയ വിവരം സമ്മതിക്കുക |
| Acknowledged |
വകവച്ചുകൊടുക്കുന്ന |
| Acknowledgement |
സ്വീകരണം |
| Acknowledgement |
കൃതജ്ഞതാപ്രദർശനം |
| Acknowledgement |
യാഥാർത്ഥ്യം അംഗീകരിക്കൽ |
| Acknowledgement |
സ്വീകാരം |
| Acknowledgement |
അംഗീകാരം |
| Acknowledgement |
കുറ്റബോധം |
| Acknowledgement |
മറുപടി |
| All one knows |
അറിയാവുന്നതെല്ലാം |
| All-knowing |
സർവ്വജ്ഞമായ |
| As far as i know |
ഞാൻ അറിഞ്ഞിടത്തോളം |
| Common knowledge |
എല്ലാവർക്കും അറിവുള്ളത് |
| Common knowledge |
എല്ലാവർക്കും അറിയാവുന്ന സംഗതി |
| Dear knows |
ദൈവത്തിന്നറിയാം |
| Exact knowledge |
കൃത്യമായഅറിവ് |
| Explosion of knowledge |
വൈജ്ഞാനിക വിപ്ലവം |
| For all i know |
എനിക്കറിയാവുന്നിതിടത്തോളം |
| Foreknow |
നേരത്തെ അറിയുക |
| Foreknow |
വരാനിരിക്കുന്ന കാര്യത്തെപറ്റി മുന്നറിയുക |
| Foreknowledge |
നേരത്തേഅറിയൽ |
| Full knowledge |
പൂർണ്ണജ്ഞാനം |
| Fully known |
പൂർണ്ണമായും അറിയുന്ന |
| General knowledge |
പൊതു വിവരങ്ങൾ |
| Heaven knows |
ദൈവത്തിനറിയാം |
| I dont know |
എനിക്ക് അറിയില്ല |
| It came to my knowledge |
അത് ഞാൻ അറിയാനിടയായി |
| Know |
അറിഞ്ഞിരിക്കുക |
| Know |
ഒന്നിനെപ്പറ്റി തീർച്ചയുണ്ടാക്കുക |
| Know |
ഓർമ്മയുണ്ടാകുക |
| Know |
ഗ്രഹിക്കുക |
| Know |
മനസ്സിലാക്കിയിരിക്കുക |
| Know |
തിരിച്ചറിയുക |
| Know |
അനുഭവിച്ചറിയുക |
| Know |
മനസ്സിലാക്കുക |
| Know |
അറിയുക |
| Know |
ബോധിക്കുക |
| Know a person by name |
പേർ കേട്ടിരിക്കുക |
| Know a thing or two |
ലോകപരിചയമുണ്ടായിരിക്കുക |
| Know by sight |
കണ്ട പരിചയം ഉണ്ടാകുക |
| Know full well |
പൂർണ്ണബോധ്യമുണ്ടായിരിക്കുക |
| Know inside out |
ഒരു കാര്യം പൂർണ്ണമായി അറിയുക |
| Know ones onions |
സ്വന്തം തൊഴിൽ നന്നായറിയുക |
| Know ones onions |
ഏതെങ്കിലും പ്രത്യേക കാര്യത്തിൽ അസാമാന്യമായ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കുക |
| Know ones own mind |
മനോദാർഢ്യമുണ്ടായിരിക്കുക |
| Know ones stuff |
താൽപര്യമുള്ള കാര്യത്തിൽ പൂർണ്ണമായ അറിവു നേടുക |
| Know the place like the back of ones hand |
ഒരു സ്ഥലത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരിക്കുക |
| Know the score |
അടിസ്ഥാതനവസ്തുതകൾ മനസ്സിലാക്കുക |
| Know the time of day |
കാര്യവിവരമുണ്ടായിരിക്കുക |
| Know through and through |
പൂർണ്ണമായും മനസ്സിലാക്കുക |
| Know what one is talking about |
വിദഗ്ദ്ധനായിരിക്കുക |
| Know-all |
സർവ്വജ്ഞനെന്നു സ്വയം വിചാരിക്കുന്നവൻ |
| Know-all |
സർവ്വജ്ഞൻ എന്നു ഭാവിക്കുന്നയാൾ |
| Know-how |
നിർമ്മാണരഹസ്യം |
| Know-how |
പ്രായോഗിക വിജ്ഞാനം |
| Know-how |
കൈത്തഴക്കം |
| Know-how |
സാങ്കേതികജ്ഞാനം |
| Know-nothing |
ഒന്നുമറിയാത്തവൻ |
| Knowable |
അറിയത്തക്ക |
| Knowable |
വേദ്യമായ |
| Knower |
അറിവുള്ളവൻ |
| Knowing |
സൂത്രശാലിയായ |
| Knowing |
വിഷയവൈദഗ്ദ്ധ്യമുള്ള |
| Knowing |
അറിയുന്ന |
| Knowing |
അറിവ് സ്ഫുരിക്കുന്ന |
| Knowing |
അറിവുള്ള |
| Knowing |
മനഃപൂർവ്വമായ |
| Knowing |
അറിയൽ |
| Knowing |
അറിഞ്ഞ് |
| Knowing |
ബുദ്ധിയുള്ള |
| Knowing |
അറിയുന്നത് |
| Knowing |
അറിഞ്ഞുകൊണ്ട് |
| Knowingly |
അറിഞ്ഞുകൊണ്ട് |
| Knowingly |
ബോധപൂർവ്വം |
| Knowingly |
മനഃപൂർവ്വമായി |
| Knowingly |
അറിവോടെ |
| Knowingly |
കൽപിച്ചുകൂട്ടി |
| Knowingness |
അറിയുക |
| Knowledgable |
അറിവുള്ള |
| Knowledgable |
വിവരമുള്ള |
| Knowledgable |
നല്ല അറിവുള്ള |
| Knowledgable |
ജ്ഞാനമുള്ള |
| Knowledgable |
ഗ്രാഹ്യമായ |
| Knowledge |
ഗ്രാഹ്യം |
| Knowledge |
പാൺഡിത്യം |
| Knowledge |
ഒരു പ്രത്യേക വിഷയത്തെപ്പറ്റിയുള്ള അറിവ് |
| Knowledge |
അനുഭവം |
| Knowledge |
പാടവം |
| Knowledge |
വിജ്ഞാനം |
| Knowledge |
കാര്യബോധം |
| Knowledge |
വിജ്ഞാനപരിധി |
| Knowledge |
വിദ്യാപരിചയം |
| Knowledgeable |
കാര്യബോധമുള്ള |
| Knowledgeable |
വേദ്യമായ |
| Knowledgeable |
അവബോധമുള്ള |
| Knowledgeable |
വിജ്ഞാനപരമായ |
| Known |
പ്രസിദ്ധമായ |
| Known |
പരക്കെ അറിയപ്പെടുന്ന |
| Known |
അറിഞ്ഞ |
| Known |
അറിയപ്പെട്ട |
| Known |
പരിചയമായിരിക്കുക |
| Knows sama veda |
സാമവേദി |
| Knows sama veda |
സാമവേദജ്ഞൻ |
| Lacking spiritual knowledge |
ആത്മീയജ്ഞാനമില്ലാത്ത |
| Let someone know |
ഒരാളെ അറിയിക്കുക |
| Make known |
അറിയിക്കുക |
| Necessity knows no law |
ആവശ്യം വരുമ്പോൾ നിയമം നോക്കാനൊക്കില്ല |
| One who knows past -present and future |
ഭൂതവർത്തമാനഭാവികാലങ്ങൾ അറിവുള്ളവൻ |
| Prime knowledge |
പരമജ്ഞാനം |
| Self-knowledge |
തന്നെക്കുറിച്ചു അറിവ് |
| Self-knowledge |
ആത്മബോധം |
| Self-knowledge |
ആത്മനജ്ഞാനം |
| Sensory knowledge |
ഇന്ദ്രിയാവബോധം |
| Shallow knowledge |
ഉപരിപ്ലവമായ അറിവ് |
| Spiritual knowledge |
ആത്മജ്ഞാനം |
| To know |
അറിയുക |
| To my knowledge |
എനിക്കറിയാവുന്നിടത്തോളം |
| True knowledge |
ശരിയായ അളവ് |
| Unacknowledged |
കിട്ടിയതായി അറിയിക്കപ്പെടാത്ത |
| Unacknowledged |
കിട്ടിയതായി അറിയിക്കാത്ത |
| Unacknowledged |
അംഗീകരിക്കാത്ത |
| Unbeknownst |
ആരും അറിയാതെയുള്ളത് |
| Unknowingly |
അജ്ഞതാപൂർവ്വം |
| Unknowingly |
അറിയാതെ |
| Unknown |
അറിയപ്പെടാത്ത |
| Unknown |
അജ്ഞാതമായ |
| Unknown |
അപ്രശസ്തമായ |
| Unknown |
അജ്ഞാതം |
| Unknown |
അവിദിതമായ |
| Well-known for |
പ്രസിദ്ധമായിരിക്കുക |
| You must know |
നിങ്ങൾ അറിയണം |
| You must know this |
ഇക്കാര്യം നിസ്സംശയം നിങ്ങൾക്കറിയാം |