malayalam.ca

Hyper — meaning in Malayalam

Category: a

EnglishMalayalam
Hyper അധികമായ
Hyper അമിതമായ
Hyper സാധാരണയിൽ കവിഞ്ഞ
Hyper media ശബ്ദവും ദൃശ്യവുമുള്ള ഹൈപ്പർ ടെക്സ്റ്റുകൾ
Hyper text ഒരു വിഷയത്തിനോടനുബന്ധിച്ചുള്ള വിവരങ്ങൾ പരസ്പരം ബന്ധപ്പെടുത്തി തയ്യാറാക്കുന്ന ഇലക്ട്രാണിക് പ്രസാധന രീതി
Hyperacidity അമ്ലാതിപ്രസരം
Hyperactive കണക്കിലേറെ പ്രസരിപ്പുള്ള
Hyperanthera moringa മുരിങ്ങമരം
Hyperbola ellipse അത്യായതവൃത്തം
Hyperbole അത്യുക്തി
Hyperbole അതിശയോക്ത്യാലങ്കാരം
Hyperbole സത്യാതിക്രമം
Hyperbole അതിശയോക്തി
Hyperbolic അതിശയോക്തിപരം
Hyperbolism അതിശയോക്തി പ്രയോഗം
Hypercholestrelaemia കൊഴുപ്പുകൂടുത്തൽ
Hyperconscious സാമാന്യാതീതമായി ബോധവാനായ
Hyperconscious അത്യധികം ശ്രദ്ധാലുവായ
Hypercritical ക്രമാധികമായി വിമർശനബുദ്ധിയുള്ള
Hypercritical വേണ്ടതിലധികം കുറ്റം കാണുന്ന
Hypergamy സ്വജാതിയിൽ നിന്ൻ താഴ്ന്നവളെ അല്ലെങ്കിൽ ത്ഴ്ന്നവനെ വേൾക്കൽ
Hypergamy ശ്രേഷ്ഠ ഗോത്രത്തിൽപ്പെട്ട ഒരാളെ വിവാഹം ചെയ്യൽ
Hypergamy താണ സമുദായത്തിൽ നിന്നും വിവാഹം കഴിക്കാൻ പുരുഷനെ അനുവദിക്കുകയും സ്ത്രീയെ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സാമൂഹികസമിതി
Hyperglycemia ഉയർന്ന പ്രമേഹം
Hyperinflation കുത്തനെയുള്ള വിലക്കയറ്റം
Hyperion ഒരു ടെക്നോളജി
Hyperloop വേഗത കൂടിയ ഒരു തരം ട്രെയിൻ
Hypermetropia ദൂര ദൃഷ്ടി
Hypermnesia അസാധാരാണമായ ഓർമ്മശക്തി
Hyperplasia കോശങ്ങൾ ക്രമാധികമായി ഭഞ്ജിച്ചു വർദ്ധിക്കുന്നതിന്റെ ഫലമായി ഒരു അവയവത്തിന്റെ അമിതമോ അസാധാരണമോ ആയ വളർച്ച
Hyperplasia അധിമാംസം
Hypersensitive പെട്ടെന്ൻ വികാരഭരിതനാകുന്ന
Hypersensitive അതിമൃദുപ്രകൃതിയായ
Hypersomnia അമിതനിദ്ര
Hypertension രക്തസമ്മർദ്ദം
Hypertension ഉയർന്ന വികാര സമ്മർദ്ദാവസ്ഥ
Hypertension അസാധാരണമാംവിധം ഉയർന്ന രക്തസമ്മർദ്ദം
Hypertension രക്താതിസമ്മർദ്ദം
Hyperventilate ദ്രുതഗതിയിൽ ശ്വാസം എടുക്കുക

← Back to dictionary