| Asphodel |
വെള്ളാമ്പൽ |
| Asphodel |
ലില്ലിച്ചെടി |
| Cathode |
വൈദ്യുതിയുടെ ഊനധ്രുവം |
| Cathode-rays |
ഒരു വാക്യം ട്യൂബിന്റെ ഋണധ്രുവത്തിൽ നിന്നു പുറപ്പെടുന്ന ഋണ ചാർജ്ജിതങ്ങളായ ഇലക്ട്രാൺ പ്രവാഹങ്ങൾ |
| Hod |
കുമ്മായത്തൊട്ടി |
| Hod |
ഇഷ്ടികത്തൊട്ടി |
| Hod |
ഇഷ്ടികയും മറ്റും കൊണ്ടുപോകാനുള്ള ഒരു ഉപകരണം |
| Hodgepodge |
വിവിധ വസ്തുമിശ്രണം |
| Hodgepodge |
സങ്കരം |
| Hodgepodge |
കൂട്ടിക്കലർപ്പ് |
| Hodgepodge |
കൂട്ട് |
| Hodometer |
ദൂരംഅളക്കുന്ന ഉപകരണം |
| Hodophile |
യാത്ര ചെയ്യാൻ ഇഷ്ടപെടുന്ന ആൾ |
| Method |
രീതി |
| Method |
ക്രമം |
| Method |
യഥാക്രമ രചന |
| Method |
സംവിധാനം |
| Method |
പദ്ധതി |
| Method |
സമ്പ്രദായം |
| Method |
മാർഗ്ഗം |
| Method |
ക്രമീകരണം |
| Method |
മുറ |
| Method |
ഉപായം |
| Method |
വിന്യാസം |
| Method |
അനുക്രമം |
| Method |
വിധം |
| Method demonstration |
രീതി പ്രകടനം |
| Method of inhailing |
ശ്വസനമുറ |
| Methodical |
ചട്ടപ്പടിയുള്ള |
| Methodical |
വിധിപ്രകാരമുള്ള |
| Methodical |
അടുക്കുള്ള |
| Methodical |
സൂത്രിതമായ |
| Methodically |
ക്രമാനുസരണം |
| Methodism |
മെഥോഡിസ്റ്റുകളുടെ സിദ്ധാന്തസംഹിത |
| Methodism |
മെഥേഡിസ്റ്റ് എന്ന പ്രട്ടെസ്റ്റന്റ് ക്രിസ്ത്യാനിസഭക്കാരുടെ സിദ്ധാന്തങ്ങളും ആരാധാനക്രമവും |
| Methodist |
വിധിപ്രകാരം നടത്തുന്നവൻ |
| Methodize |
ക്രമപ്പെടുത്തുക |
| Methodize |
വ്യവസ്ഥപ്പെടുത്തുക |
| Methodologist |
നിഷ്ഠയുള്ളവൻ |
| Methodology |
രീതിശാസ്ത്രം |
| Methodology |
പദ്ധതിശാസ്ത്രം |
| Methodology |
മാർഗ്ഗശാസ്ത്രം |
| Methodology |
പ്രവർത്തനസമ്പ്രദായങ്ങൾ |
| Orthodontist |
വക്രമായ അല്ലെങ്കിൽ നിരയിലല്ലാത്ത പല്ലുകളെ ശരിയാക്കുന്ന ദന്തവൈദ്യൻ |
| Orthodox |
മതാനുസാരമായ |
| Orthodox |
മാമൂൽപ്രിയമുള്ള |
| Orthodox |
ആചാരനിഷ്ഠയുള്ള |
| Orthodox |
വഴക്കപ്രകാരമുള്ള |
| Orthodox |
ആധികാരികമായി സ്ഥാപിക്കപ്പെട്ട (മതപരമായ കാര്യങ്ങളിൽ) |
| Orthodox |
യഥാസ്ഥിതികമായ |
| Orthodox |
മതപരമായ കാര്യങ്ങളിൽ ആധികാരികമായി സ്ഥാപിക്കപ്പെട്ട |
| Orthodoxy |
പൂർവ്വാചാരനിരതത്വം |
| Orthodoxy |
ധർമാനുസാരിത്വം |
| Orthodoxy |
പ്രാചീനപഥാവലംബം |
| Orthodoxy |
പ്രാചീനമതാവലംബം |
| Orthodoxy |
യഥാസ്ഥിതികത്വം |
| Orthodoxy |
ശാസ്ത്രാനുസരണം |
| Orthodoxy |
മതാചാരനിഷ്ഠ |
| Orthodoxy |
മാമൂൽപ്രിയത്വം |
| Proper method |
ശരിയായ സമ്പ്രദായം |
| Psychodynamic |
മാനസികശക്തികളെക്കുറിച്ചുള്ള |
| Rhodesian ridgeback |
സിംഹങ്ങളെ വേട്ടയാടാൻ ഉപയോഗിക്കുന്ന നായ വർഘം |
| Rhododendron |
ചുവപ്പ്, വയലറ്റ് നിറങ്ങളിലുള്ള പൂക്കൾ പിടിക്കുന്ന ഒരു കുറ്റിച്ചെടി |
| Rhodopsin |
നേത്രാന്തര പടലതിലുള്ള ഒരു ചായം |
| Ride roughshod over |
അധികാരസ്ഥാനത്തിരുന്ൻ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാതിരിക്കുക |
| Safe methods |
സുരക്ഷിതോപായങ്ങൾ |
| Shod |
ചെരിപ്പിട്ട |
| Shod |
ഷൂ |
| Shod |
പാദരക്ഷ ധരിച്ച |
| Shod |
ലാടംകെട്ടിയ |
| Shod |
ചെരിപ്പിടുക |
| Shod |
ലാടം കെട്ടിയ |
| Shoddily |
കൃത്രിമമായി |
| Shoddily |
വ്യാജമായി |
| Shoddily |
മോശമായി |
| Shoddiness |
മോശവസ്തു |
| Shoddiness |
കൃത്രിമം |
| Shoddy |
കാഴ്ചയിൽ നല്ലതെങ്കിലും മോശപ്പെട്ട വസ്തു |
| Shoddy |
മോശമായ സാധനം |
| Shoddy |
മോശമായ തുണി |
| Shoddy |
മോശമായ |
| Shoddy |
അശ്രദ്ധമായി ഉണ്ടാക്കിയ |
| Shoddy |
പഴങ്കന്പിളി നൂൽകൊണ്ടുണ്ടാക്കിയ |
| Shoddy |
വില കുറഞ്ഞതും വൃത്തികെട്ടതുമായ വസ്തു |
| Shoddy |
വ്യാജമായ |
| Shoddy |
പഴയ കമ്പിളിനൂൽ |
| Shoddy |
പഴങ്കന്പിളിനൂൽ |
| Shoddy |
കൃത്രിമമായ |
| Shoddy |
ഗുണമേന്മ കുറഞ്ഞ |
| Shoddy |
പഴങ്കമ്പിളിനൂൽ |
| Slipshod |
സംഭവിക്കുന്നതുവരെ ഒന്നിനും തീർച്ചയില്ലാത്ത |
| Slipshod |
ഒഴുക്കൻമട്ടിലുള്ള |
| Slipshod |
ക്രമരഹിതമായ |
| Slipshod |
ശ്രദ്ധയില്ലാത്ത |
| Slipshod |
അശ്രദ്ധമായ |
| Sudhodhana |
ശുദ്ധോധനൻ |
| Synthetical method |
ഉദ്ഥനരീതി |
| Third degree method |
മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കൽ |
| Third degree method |
മർദ്ദനോപായം |
| Unorthodox |
മതനിഷ്ഠമല്ലാത്ത |
| Unorthodox |
യാഥാസ്ഥിതികമല്ലാത്ത |
| Unorthodoxy |
അയാഥാസ്ഥിതികത്വം |
| Unshod |
പാദരക്ഷ ധരിക്കാത്ത അവസ്ഥ |
| Whodunit |
ഒരു തിരക്കഥയുടെ അവസാനം വരെയും കൊലയാളി ആരെന്ന് വെളിപ്പെടുത്താത്ത അപസർപ്പക കഥ |
| Whodunnit |
സങ്കീർണ്ണമായ കുറ്റാന്വേഷണനോവൽ |