malayalam.ca

A good or great many — meaning in Malayalam

Category: n

EnglishMalayalam
A good or great many ധാരാളം
A good or great many വളരെ
A good or great while ധാരാളം സമയം
At great length സുദീർഘമായി
Blow great gun കാറ്റു ശക്തിയായി വീശുക
Going great guns ഊർജ്ജിതമായി വിജയത്തിലേക്കു നീങ്ങുന്ന
Good or great grief ആശ്ചര്യമോ അമ്പരപ്പോ പ്രകടമാകുന്ന വ്യാക്ഷേപകം
Great മഹാവ്യക്തി
Great മഹനീയമായ
Great വിശ്രുതമായ
Great മഹത്തായ
Great ഗംഭീരമായ
Great സുപ്രധാന വ്യക്തി
Great വിപുലമായ
Great ഉൽകൃഷ്ഠനായ
Great വളരെ
Great വലിയ
Great ബൃഹത്തായ
Great അത്യന്തം
Great ഗാഭീരമായ
Great വൈഭവമുള്ള
Great സാമാന്യത്തിൽക്കവിഞ്ഞ
Great വിപുലം
Great മാഹാത്മ്യമുള്ള വസ്തു
Great മഹാനായ
Great agony പ്രാണവേദന
Great anger കഠിനമായദേഷ്യം
Great ascetic ഋഷിവര്യൻ
Great charter മഹാപ്രമാണം
Great cheat വലിയചതിയൻ
Great cheating വലിയ ചതി
Great deal ധാരാളം
Great deal ഏറെ
Great depth വലിയആഴം
Great grand child പേരക്കുട്ടിയുടെ കുട്ടി
Great grand father മഹൻ
Great grand father പ്രപിതാമഹൻ
Great grand mother മുതുമുത്തശ്ശി
Great gun ഏതെങ്കിലും തുറയിൽ പ്രശസ്തൻ
Great gun പീരങ്കി
Great heat വലിയചൂട്
Great hirst തീവ്രമായ ദാഹം
Great hornbill മലമുഴക്കി
Great joy പരമാനന്ദം
Great joy വലിയ ആഹ്ലാദം
Great luck മഹാഭാഗ്യം
Great man മഹാൻ
Great man വലിയവൻ
Great man ഉത്തമൻ
Great man വലിയമനുഷ്യൻ
Great many അനേകം
Great millet ചോളം
Great obstacle വലിയതടസ്സം
Great pain വർദ്ധിച്ച വേദന
Great poet മഹാനായ കവി
Great power മഹാശക്തി
Great power സുശക്തരാഷ്ട്രം
Great rate വലിയ വേഗം
Great sage മഹാനായ ഋഷി
Great saint composer ത്യാഗരാജഭാഗവതർ
Great sin മഹാപാപം
Great sin കൊടുംപാപം
Great sin മഹാപാതകം
Great speed ധൃതി
Great strength വലിയ ശക്തി
Great tree മാമരം
Great tree മഹാമരം
Great war മഹായുദ്ധം
Great warrior മഹാനായപോരാളി
Great wealth വൻസമ്പത്ത്
Greater സാമാന്യത്തിൽ കവിഞ്ഞ
Greater മഹനീയമായ
Greatest മഹത്തരമായ
Greatest common measure ഉത്തമഭാജകം
Greatest common measure ഉത്തമസാധാരണയളവ്
Greatest common multiple of g.c.m. ഉ.സാ.ഗു.അഥവാ ഉത്തമ സാധാരണ ഗുണിതം
Greatly ഔദാര്യത്തോടെ
Greatly അധികമായി
Greatly അതിയായി
Greatly യോഗ്യമായി
Greatly ഏറ്റവും
Greatly വളരെ
Greatly അത്യന്തം
Greatness മഹത്വം
Greatness മഹനീയം
Greatness വലിപ്പം
Greatness മഹത്ത്വം
Greatness വിപുലത
In great demand താൽപ്പര്യമുണ്ടാക്കുക
Make a great stir അതിമാത്രം ചർച്ച ചെയ്യപ്പെടുക
No great shakes വലിയ വൈദഗ്ദ്ധ്യമില്ലാത്ത
No great shakes അത്ര നല്ലതല്ലാത്ത
Paternal great grandfather പ്രപിതാമഹൻ
Paternal great grandfather അച്ഛന്റെ മുതുമുത്തച്ഛൻ
Such great അത്ര വലുതോ
The great മഹാതമാക്കൾ
The great നിലയും വിലയും ഉള്ളവർ
The great ശക്തൻമാർ
The great majority ബഹുഭൂരിപക്ഷം
The great mass ഭൂരിഭാഗം
To my great surprise എന്റെ പ്രതീക്ഷകൾക്കു വിരുദ്ധമായി

← Back to dictionary