| A good deal |
സിംഹഭാഗം |
| A good deal |
ധാരാളം |
| A good innings |
ദീർഘജീവിതം |
| A good many |
ധാരാളം |
| A good many |
നിസ്സാരമല്ലാത്ത എണ്ണം |
| A good number of |
ധാരാളം |
| A good or great many |
ധാരാളം |
| A good or great many |
വളരെ |
| A good or great while |
ധാരാളം സമയം |
| A good second |
ഒന്നാം സ്ഥാനത്തെത്തിയ ആളുടെ തൊട്ടടുത്തെത്തിയ മത്സരക്കാരൻ |
| A good sort |
യോഗ്യൻ |
| A good sort |
നല്ല തരക്കാരൻ |
| A good sort |
യോഗ്യനായ മനുഷ്യൻ |
| A good thing |
അഭിലഷണിയ വസ്തു |
| A good thing |
വിജയകരമായ |
| A good thing |
ഊഹക്കച്ചവടം |
| A good thing |
ഫലിതം |
| A good while |
സുദീർഘ സമയം |
| All in good time |
യഥാസമയം |
| As good as new |
പുതുമ നഷ്ടപ്പെട്ടിട്ടില്ലാത്ത |
| As good as new |
പുത്തൻപോലെയുള്ള |
| Bartered goods |
കൈമാറ്റക്കച്ചവടം നടത്തിയ ചരക്കുകൾ |
| Be good value for money |
വിലയ്ക്കൊത്ത മൂല്യം |
| Be in good form |
നല്ല ആത്മവിശ്വാസത്തിലായിരിക്കുക |
| Begotten of good deeds |
നന്മയിൽ നിന്ൻ പിറവിയെടുത്ത |
| Canned goods |
ടിന്നിലടച്ചു ഭദ്രമാക്കിയ ഭക്ഷ്യപദാർത്തങ്ങൾ |
| Cause of future good |
ഭാവിയിൽ ഗുണമുണ്ടാകുന്ന |
| Comes of good stock |
നല്ല കുടുംബത്തിൽ ജനിച്ചതാൺ |
| Complementary good |
ഒരു വസ്തുവിന്റെ സാന്നിദ്യം കാരണം ആവശ്യമായി വരുന്ന മറ്റൊരു വസ്തു |
| Consumer goods |
ഉപഭോഗ വസ്തുക്കൾ |
| Consumer goods |
ഗൃഹോപയോഗത്തിനായുള്ള വിൽപന വസ്തുക്കൾ |
| Counter band goods |
നിയമവിരുദ്ധമായ ചരക്ക് |
| Deliver the goods |
വാഗ്ദാനം നിറവേറ്റുക |
| Deliver the goods |
കാര്യം നിർവ്വഹിക്കുക |
| Denoting good |
നല്ലത് |
| Do a good turn |
ആരെയെങ്കിലും സഹായിക്കുക |
| Dooing good |
നന്മചെയ്യുന്ന |
| Dry goods |
തുണിച്ചരക്കുകൾ |
| Enough is as good as a feast |
തൃപ്തിയാണു പ്രധാനം |
| Fancy goods |
നാനാവർണ്ണത്തുണികളും മറ്റും |
| Fine goods |
മേത്തരം തുണിച്ചരക്ക് |
| For good |
എന്നെന്നേക്കും |
| For good and all |
എന്നെന്നേക്കും |
| For the common good |
സമൂഹ നന്മക്കുവേണ്ടി |
| For the common good |
പൊതുനൻമയ്ക്കായി |
| Free goods |
ചുങ്കമില്ലാത്ത ചരക്ക് |
| From good hands |
വിശ്വസനീയമായ കേന്ദ്രത്തിൽ നിന്ൻ |
| Good |
നല്ലതായ |
| Good |
സദ്ഗുണമുള്ള |
| Good |
വിശുദ്ധിയുള്ള |
| Good |
നല്ല സ്വഭാവമുള്ള |
| Good |
ഗുണകരമായ |
| Good |
കൊള്ളാവുന്ന |
| Good |
നന്മയുള്ള |
| Good |
ഉത്തമമായ |
| Good |
ഗുണവത്തായ |
| Good |
നല്ല |
| Good |
ഭക്തിയുള്ള |
| Good |
സാമർത്ഥ്യമുള്ള |
| Good |
ഉതകുന്ന |
| Good |
സമൃദ്ധമായ |
| Good |
അനുയോജ്യമായ |
| Good |
ഭദ്രമായ |
| Good behaviour |
നല്ലപെരുമാറ്റം |
| Good advice |
സദുപദേശം |
| Good and evil |
നന്മതിന്മകൾ |
| Good character |
നല്ലസ്വഭാവം |
| Good deeds |
സൽക്കർമ്മങ്ങൾ |
| Good excuse |
നല്ല വിശദീകരണം |
| Good fellow |
മനസ്സിനിണങ്ങിയ കൂട്ടുകാരൻ |
| Good fellowship |
സഹവാസശീലം |
| Good fellowship |
ഉറ്റസഖിത്വം |
| Good flower |
നൽത്താർ അഥവാ നല്ല പൂ |
| Good for |
ഹിതകരമായ |
| Good for |
സുശഖ്തോദ്യമം |
| Good for |
ആവശ്യപ്പെടുമാർ കരുത്തുറ്റ |
| Good for |
ജീവിക്കാൻ സാദ്ധ്യതയുള്ള |
| Good for |
ഇത്രയുംകാലം |
| Good for |
പ്രയാസമായ |
| Good for a laugh |
ആസ്വാദ്യകരമായ |
| Good fortune |
സൗഭാഗ്യം |
| Good friday |
ദുഃഖവെള്ളിയാഴ്ച |
| Good grace |
നല്ലമനസ്സ് |
| Good grace |
സന്മനസ്സ് |
| Good graces |
പ്രീതി ഉദാരത |
| Good graces |
പ്രശോഭിപ്പിക്കുക |
| Good graces |
അലങ്കരിക്കുക |
| Good graces |
പ്രീതികാട്ടുക |
| Good heavens |
ആശ്ചര്യദോതകം |
| Good living |
സുഖജീവിതം |
| Good looks |
സൗന്ദര്യം |
| Good loser |
നഷ്ടത്തെ പുഞ്ചിരിയോടെ കൈക്കൊള്ളുന്നുവൻ |
| Good luck |
ഭാഗ്യം |
| Good luck |
ഭാഗ്യലക്ഷണസൂചന |
| Good luck |
ഭാഗ്യലാഭം |
| Good lungs |
ഉറക്കെ സംസാരിക്കാനുള്ള കഴിവ് |
| Good man |
കുടുംബപതി |
| Good man |
ഗൃഹസ്ഥൻ |
| Good manners |
നല്ലപെരുമാറ്റം |
| Good memory |
ഉയർന്ന ഓർമ്മശക്തി |
| Good morning |
സുപ്രഭാതം |
| Good morning |
പ്രഭാതവന്ദനം |
| Good morrow |
പ്രഭാതവന്ദനം |
| Good name |
സത്കീർത്തി |
| Good nature |
സുശീലം |
| Good news |
സുവിശേഷം |
| Good night |
ശുഭ രാത്രി |
| Good offices |
ഔദ്യോഗികമായ സഹായം |
| Good omen |
ശുഭശകുനം |
| Good or great grief |
ആശ്ചര്യമോ അമ്പരപ്പോ പ്രകടമാകുന്ന വ്യാക്ഷേപകം |
| Good penance |
നല്ല തപസ്സ് |
| Good question |
എളുപ്പം ഉത്തരം പറയാനാകാത്ത ചോദ്യം |
| Good riddance to bad rubbish |
ഒരു മഹാശല്യം ഒഴിവായി |
| Good samaritan |
നല്ലവനും ദയാലുവുമായ ആൾ |
| Good samaritan |
നല്ല ശമരിയാക്കാരൻ |
| Good shot |
നല്ല വെടിക്കാരൻ |
| Good temper |
നല്ല മനോഭാവം |
| Good temper |
നല്ല പ്രകൃതം |
| Good thread |
നല്ല നൂൽ |
| Good wife |
ഗൃഹനായിക |
| Good wishes |
ശുഭാശംസകൾ |
| Good wishes |
മംഗളാശംസകൾ |
| Good wishes |
അഭിനന്ദനം |
| Good-fearing |
ധർമ്മാത്മാവായ |
| Good-fearing |
ദൈവഭയമുള്ള |
| Good-for-nothing |
ഒന്നിനും കൊള്ളാത്ത |
| Good-for-nothing |
നിഷ്ഫലമായ |
| Good-for-nothing |
വിലകെട്ട |
| Good-for-nothing |
വകയ്ക്കുകൊള്ളാത്ത |
| Good-humour |
പ്രസാദിപ്പിക്കുക |
| Good-humour |
ചിത്ത പ്രസാദം |
| Good-humour |
രസിപ്പിക്കുക |
| Good-humour |
പ്രസന്നമനോഭാവം |
| Good-humoured |
പ്രസന്നനായ |
| Good-humoured |
പെട്ടെന്നു ക്ഷോഭിക്കാത്ത |
| Good-humoured |
ഉല്ലസിതനായ |
| Good-humouredly |
ഉല്ലസിതനായി |
| Good-humouredly |
പ്രസന്നനായി |
| Good-looking |
കണ്ടാൽ കൊള്ളാവുന്ന |
| Good-looking |
സുമുഖനായ |
| Good-looking |
സുമുഖമായ |
| Good-looking |
സൗന്ദര്യമുള്ള |
| Good-looking |
സുമുഖിയായ |
| Good-looking |
സുലക്ഷണം |
| Good-looking |
സുഭഗമായ |
| Good-looking |
സുരൂപം |
| Good-mannered |
നല്ലപെരുമാറ്റമുള്ള |
| Good-mannered |
സുശീലയായ |
| Good-natured |
പെട്ടെന്നു കോപം വരാത്ത |
| Good-natured |
പ്രസന്നചിത്തനായ |
| Good-natured |
സ്വഭാവനന്മയുള്ള |
| Good-natured |
സുശീലമായ |
| Good-natured |
സാധുശീലനായ |
| Good-natured |
സരസമായ |
| Good-tempered |
എളുപ്പത്തിൽ ക്ഷോഭിക്കാത്ത |
| Goodbye |
ശുഭം സംഭവിക്കട്ടെ |
| Goodbye |
ഗുഡ്ബൈ |
| Goodbye |
വിട |
| Goodish |
തരക്കേടില്ലാത്ത |
| Goodish |
മോശമല്ലാത്ത |
| Goodly |
മനോജ്ഞമായ |
| Goodly |
ഹിതകരമായ |
| Goodly |
രമണീയമായ |
| Goodly |
മികച്ച |
| Goodly |
ഗംഭീരമായ |
| Goodly |
രമ്യമായ |
| Goodly |
ദയാപൂർവ്വം |
| Goodly |
കാരുണ്യപൂർവ്വം |
| Goodness |
ശ്രേഷ്ഠത |
| Goodness |
നന്മ |
| Goodness |
ഉത്തമഗുണം |
| Goodness |
മനോഗുണം |
| Goodness |
സന്മനസ് |
| Goodness |
നല്ലഗുണം |
| Goodness |
സുകൃതം |
| Goodness |
നല്ലതായിരിക്കൽ |
| Goods |
ചരക്കുകൾ |
| Goods |
സാമാനം |
| Goods |
സാധനം |
| Goods |
കച്ചവടവസ്തുക്കൾ |
| Goods-train |
ചരക്കുതീവണ്ടി |
| Goodself |
ഉയർന്ന വ്യക്തികളെ അഭിസംബോധന ചെയ്യുമ്പോൾ ഉപയോഗിക്കുന്ന 'താങ്ങൾ' എന്നർത്ഥം വരുന്ന ബഹുമാന സൂചകമായ പദം |
| Goodwill |
ദയ |
| Goodwill |
ഒരു ബിസിനസിന്റേയോ കടയുടേയോ പ്രശസ്തിയുടേയും ജനപ്രീതിയുടേയും മൂല്യം |
| Goodwill |
അവ്യാജമായ സന്നദ്ധത |
| Goodwill |
സൗമനസ്യം |
| Goodwill |
ഉദ്ധേശ്യം |
| Goody |
കിഴവി |
| Have a good innings |
ദീർഘായുസ്സുണ്ടാവുക |
| Have a good night |
നന്നായുറങ്ങുക |
| Have a good night |
രാത്രി സുഖമായി കഴിക്കുക |
| Have good pair of lungs |
ഉച്ചത്തിൽ അലറി വിളിക്കാൻ കഴിവുള്ള |
| Having good qualities |
നല്ലഗുണങ്ങളുള്ള |
| Highest good |
ഉത്തമമായ നന്മ |
| Hold good |
നിയമസാധുതയുള്ള |
| Hold good or true |
സാധുവായിരിക്കുക |
| Hold good or true |
നിയമപ്രാബല്യമുള്ളതായിരിക്കുക |
| Hold it good |
നല്ല കാര്യമായി കരുതുക |
| In good heart |
മികച്ച അവസ്ഥയിൽ |
| In good order |
ശരിയായി പ്രവർത്തിക്കുന്ന |
| In good order |
സജ്ജമായ |
| In good order |
ഉപയോഗിക്കാൻ പറ്റിയ |
| In good repair |
പ്രവർത്തനക്ഷമമായ അവസ്ഥയിൽ |
| In good repair |
നല്ല നിലയിൽ |
| In ones good grace |
പ്രീതിപാത്രമാവുക |
| In ones own good time |
താൻതന്നെ നിശ്ചയിച്ച വേഗത്തിൽ |
| Its an ill wind that blows nobody good |
ഏതു സംഭവവും ചിലർക്കെങ്കിലും ഗുണം ചെയ്യും |
| Keep a good table |
ഔദാര്യമനസ്ക്കനായിരിക്കുക |
| Keep a good table |
വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പുക |
| Keep good time |
കൃത്യസമയം പാലിക്കുക |
| Keep good time |
കൃത്യസമയം കാണിക്കുക |
| King of good times |
ധനികൻ |
| Local boy made good |
ഒരു സ്ഥലത്തുള്ള വിജയിയായ ആൾ |
| Make a good job of |
തൃപ്തികരമായി ചെയ്തു തീർക്കുക |
| Make a good score |
നല്ല നേട്ടമുണ്ടാക്കുക |
| Make good |
പ്രയോജനം |
| Make good |
കാശുമുടക്കുവാൻ തയ്യാറായിരിക്കുക |
| Make good |
സ്ദുഗുണം |
| Make good |
ധാർമ്മികത |
| Make good |
ഗുണം ഉള്ള വസ്തു |
| Make good |
നൻമ |
| Make good |
വിജയിക്കുക |
| Man of good standing |
നിലയും വിലുയും ഉള്ളആൾ |
| No good |
ഉപയോഗശൂന്യമായ |
| No good |
കാര്യമില്ലാത്ത |
| Piece of goods |
തുണിച്ചരക്ക് |
| Place in a good light |
നല്ലതായി തോന്നുന്ന രീതിയിൽ അവതരിപ്പിക്കുക |
| Play a good game |
മാന്യമായും സത്യസന്ധമായും പെരുമാറുക |
| Play a good game |
വൈദഗ്ദ്ധ്യം കാണിക്കുക |
| Put up a good show |
നല്ല പ്രകടനം കാഴ്ചവയ്ക്കുക |
| Quite good |
വളരെ നല്ലത് |
| Rattling good |
ശ്രദ്ധേയമാംവിധം നല്ലതായ |
| Sandwich of good and bad |
ഗുണദോഷങ്ങളാൽ സമ്മിശ്രമായ |
| Smuggled goods |
കള്ളക്കടത്തു സാധനങ്ങൾ |
| So far so good |
പൂർണ്ണമല്ലെങ്കിലും ഇതുവരെ തൃപ്തികരമായ |
| So far so good |
പുരോഗതി തൃപ്തികരമാൺ |
| So good |
ഇതുവരെയുള്ള പുരോഗതി തൃപ്തികരമാൺ |
| Soft goods |
തുണിത്തരങ്ങൾ |
| Sound good |
നന്നായിരിക്കുക |
| Stand in good stead |
ഉതകുക |
| Take the bad with the good |
ജീവിതത്തിലെ നല്ല കാര്യങ്ങളോടൊപ്പം ചീത്തയായവും സ്വീകരിക്കുക |
| The good |
അത്യാവശ്യമായിട്ടുള്ളത് |
| The good life |
ധാർമ്മികജീവിതം |
| The good life |
ഐശ്വര്യപൂർണ്ണ ജീവിതം |
| The good old days |
ഇന്നത്തേക്കാളും മെച്ചപ്പെട്ടതായി കണക്കാക്കുന്ന പൂർവ്വകാലത്ത് |
| Too good to last |
വളരെ നല്ലതും എന്നാൽ തീർന്നുപോകുന്നതുമായ കാര്യം |
| Too good to last |
പാകമായത് |
| Too good to last |
പരമാവധി പഴുത്തത് |
| Too good to miss |
അനുപേക്ഷണീയമാംവിധം മേന്മയുള്ള |
| Very good |
വളരെ നല്ലത് |
| Very good |
അത്യുചിതം |
| Well and good |
അഭികാമ്യമായ |
| Well and good |
സ്വീകാര്യമായ |
| White goods |
വീടുകളിൽ ഉപയോഗിക്കുന്ന വാഷിംഗ് മെഷീൻ ഫ്രിജ് പോലുള്ള വലിയ ഇലക്റ്റ്രിക് സാധനങ്ങൾ |
| With a good grace |
പൂർണ്ണമനസ്സോടെ |