malayalam.ca

Add fuel to the fire — meaning in Malayalam

Category: v

EnglishMalayalam
Add fuel to the fire എരിതീയിൽ എണ്ണ ഒഴിക്കുക
All-fired അത്യധികമായ
Backfire വിപരീതഫലം ഉളവാക്കുക
Backfire തിരിച്ചടിക്കുക
Backfire യന്ത്രക്കുഴലിൽ അസമയത്തു തീപിടുത്തം
Backfire പദ്ധതി പിഴച്ചുപോകുക
Backfire അപ്രതീക്ഷിതമായ ഫലം ഉണ്ടാക്കുക
Blazing fire ആളുന്ന തീ
Blazing fire ആളിക്കത്തുന്ന തീ
Bonfire നിരുപയോഗസാധനങ്ങൾ തുറസ്സായ സ്ഥലത്തിട്ടു കത്തിക്കൽ
Bonfire തുറസ്സായ സ്ഥലത്ത് കൂട്ടുന്ന തീ
Bonfire വിജയസൂചക ദീപം
Bonfire ആഴി
Bonfire സന്തോഷസൂചകമായി ജ്വലിപ്പിക്കുന്ന അഗ്നി
Bonfire ആഹ്ലാദം പ്രകടിപ്പിക്കാനായി കൂട്ടുന്ന തീക്കുണ്ഡം
Burning fire എരിതീ
Bushfire കാട്ടു തീ
By fire തീകൊണ്ടുള്ളത്
Ceasefire യുദ്ധവിരാമം
Ceasefire വെടിനിർത്തൽ
Ceasefire തൽക്കാല യുദ്ധവിരാമം
Crossfire എതിർവെടി
Dog fired വളരെ ക്ഷീണിച്ച
Drum fire കാലാൾപ്പടയുടെ ആക്രമണത്തെ മുന്നറിയിക്കുന്ന ഭയങ്കര വെടിവെപ്പ്
Electric fire വിദ്യൂച്ഛക്തി പ്രവർത്തിതമായ ഹീറ്റർ
Fen-fire മിഥ്യാദീപം
Fire വെടി വയ്ക്കുക
Fire തീ കൊളുത്തുക
Fire ആളിക്കത്തിക്കുക
Fire വെടിവയ്ക്കുക
Fire തീക്കനൽ
Fire തീകൊളുത്തുക
Fire ഇന്ധനം
Fire ഉത്സാഹം
Fire പീരങ്കിവെടി
Fire തീ
Fire പ്രചോദിപ്പിക്കുക
Fire ഉഗ്രത
Fire പൊട്ടിത്തെറിക്കുക
Fire പുറത്താക്കുക
Fire ചുടുക
Fire ചൂട്കാലം
Fire ഉത്തേജിപ്പിക്കുക
Fire ജ്യോതി
Fire ചൂട്
Fire നിറയൊഴിക്കുക
Fire താപം
Fire ഉജ്ജ്വലിക്കുക
Fire ചൂളവയ്ക്കുക
Fire കത്തിക്കുക
Fire അഗ്നി
Fire പൊള്ളിക്കുക
Fire തീവയ്ക്കുക
Fire പ്രകാശം
Fire എരിയൽ
Fire ഉണർത്തിക്കുക
Fire തീയ്
Fire തീചൂള
Fire തീച്ചൂളയിൽ വയ്ക്കുക
Fire കോപാഗ്നി
Fire alarm അഗ്നിബാധാമുന്നറിയിപ്പ് യന്ത്രം
Fire and air തീയും വായുവും
Fire arms തോക്കുകൾ
Fire arms ആഗ്നേയാസ്ത്രങ്ങൾ
Fire ball തീഗോളം
Fire ball വലിയ കൊള്ളിമീൻ
Fire break കാട്ടുതീ പടർന്നുപിടിക്കാതിരിക്കാൻ കാട്ടിൽ മരംവെട്ടി ഒഴിച്ചിടുന്ന സ്ഥലം
Fire brick ഉരുകിപ്പോകാത്തതും ചൂളകൾക്കുപയോഗിക്കുന്നതുമായ മൺകട്ട
Fire brigade അഗ്നിശമന സേന
Fire brigade അഗ്നിശമനസൈന്യം
Fire clay തീയിൽ ഉരുകാത്ത ചെങ്കൽകളിമണ്ൺ
Fire control യുദ്ധക്കപ്പലുകളിലെ പീരങ്കിവെടിവയ്പു ക്രമീകരണം
Fire damp അംഗാരജലവായു
Fire deified അഗ്നിദേവൻ
Fire deified അഗ്നിഭഗവാൻ
Fire deified അഗ്നി ഭഗവാൻ
Fire department അഗ്നിശമന വിഭാഗം
Fire dog തീക്കൊള്ളിതാങ്ങി
Fire door തീപടരാതെ സൂക്ഷിക്കുന്ന വാതിൽ
Fire drill അഗ്നിശമന പ്രവർത്തനങ്ങളുടെ അഭ്യാസപ്രവർത്തനം
Fire drill അരണി
Fire eater അഗ്നിഭക്ഷകൻ
Fire engine അഗ്നിശമനയന്ത്രം
Fire escape അഗ്നിക്കിരയായിരിക്കുന്ന മാളികയിൽനിന്നും രക്ഷപ്പെടുന്നതിനുള്ള കോവണിയന്ത്രം
Fire escape അത്യാഹിത രക്ഷാമാർഗ്ഗം
Fire extinguisher അഗ്നിശമനോപകരണം
Fire extinguisher രാസവസ്തുക്കൾ കൊണ്ട് തീകെടുത്താനുള്ള ഉപകരണം
Fire fighter ബോംബാക്രമണത്താലുണ്ടാകുന്ന തീ കെടുത്തുന്ന ഫയർമാൻ
Fire fighter അഗ്നിശമനസേനാനി
Fire god അഗ്നിദേവൻ
Fire guard അടുപ്പിനു മുൻപിലുള്ള ഇരുമ്പുകമ്പിവല
Fire guard അടുപ്പിനു ചുറ്റുമുള്ള കമ്പിവല
Fire guard അടുപ്പിനു ചുറ്റുമുള്ള കന്പിവല
Fire lighter തീ കത്തിക്കാനുള്ള സാമഗ്രി
Fire lighter തീ പിടിപ്പിക്കുന്നതിനുള്ള സ്ഫോടകപദാർത്ഥം
Fire master തീ കെടുത്തുന്നവൻ
Fire power ആയുധങ്ങളുടെ സംഹാരശക്തി
Fire power ബൗദ്ധികമോ വൈകാരികമോ ആയ ശക്തി
Fire screen തീയുടെ ചൂടേൽക്കാതിരിക്കുന്നതിനുള്ള മറ
Fire service അഗ്നിശമന സേവനം
Fire ship ശത്രു നൗകകളെ നശിപ്പിക്കുന്നതിനുള്ള തീക്കപ്പൽ
Fire station പന്പ് വയ്ക്കുന്ന സ്ഥലം
Fire station പമ്പ് വയ്ക്കുന്ന സ്ഥലം
Fire twirler തീപ്പന്തങ്ങൾ വച്ച് അമ്മാനമാടുകയും വിവിധതരം അഭ്യാസങ്ങൾ കാട്ടുകയും ചെയ്യുന്നയാൾ
Fire up പെട്ടെന്ൻ ക്ഷോഭിക്കുക
Fire walking തീയിലൂടെ നടക്കൽ
Fire water ചാരായം
Fire-arrow അഗ്ന്യസ്ത്രം
Fire-eyed കുപിതനായ
Fire-flame തീനാളം
Fire-flame അഗ്നിനാളം
Fire-flame blazing high ഉയർന്നുകത്തുന്ന തീനാളം
Fire-insurance അഗ്നിബാധനഷ്ടപരിഹാര ഇൻഷ്വാറൻസ്
Fire-poke തീയിളക്കാനുള്ള കോൽ
Fire-stone തീയിൽ ഉരുകാത്ത കല്ൽ
Firearm പീരങ്കി
Firearm തോക്ക്
Firebrand തീപ്പൊരി
Firebrand തീക്കൊള്ളി
Firebrand കലഹക്കാരൻ
Firebrand തീക്കൊള്ളിപോലെ ഉജ്ജ്വലമായ അവസ്ഥ
Firebrand തീപ്പൊരി ആശയക്കാരൻ
Firecracker പടക്കം
Fired ഇന്ധനം കത്തിക്കുന്ന
Fired കത്തിച്ചുവിട്ടാൽ
Firefly പ്രഭാകീടം
Firefly മിന്നാമിനുങ്ങി
Firefly ഈയാംപാറ്റ
Fireless തീയില്ലാത്ത
Fireless ആവേശരഹിതമായ
Fireless അടുപ്പമില്ലാത്ത
Firelight അടുപ്പിൽ നിന്നുള്ള വെട്ടം
Firelight തീവെട്ടം
Fireman തീ കെടുത്തുന്ന ആൾ
Fireman അഗ്നിശമനസേനാംഗം
Fireman നീരാവിയന്ത്രത്തിൽ തീ കത്തിക്കുന്നവൻ
Fireman തീ കെടുത്തുന്നവൻ
Fireplace നെരിപ്പോട്
Fireproof അഭാസ്യമായ
Fireproof അദാഹ്യമായ
Fireproof അഗ്നിപ്രതിരോധം
Fireproof അഗ്നിനിരുക്തമായ
Fireproof തീപിടിക്കാത്ത
Fireproof തീകത്താത്ത
Fireproof തീ ബാധിക്കാത്ത
Fireproof അഗ്നിഭയമില്ലാത്ത
Fireside കുടുംബജീവിതം
Fireside അടുപ്പുതിണ്ണ
Fireside അഗ്നിസ്ഥാനം
Firewood കത്തിക്കാനുള്ള മരക്കഷണങ്ങൾ
Firework കലഹം
Firework കന്പക്കെട്ട്
Firework കരിമരുന്നുപ്രയോഗം
Firework വെടിക്കെട്ട്
Firework പടക്കപ്രയോഗം
Fireworks കരിമരുന്നുപ്രയോഗം
Fireworks കരിമരുന്ൻ
From the frying pan to the fire വറചട്ടിയിൽ നിന്ൻ അടുപ്പിലേക്ക്
Gas-fired വാതകം കത്തിച്ചുണ്ടാക്കിയ
Get consumed by fire ദഹിപ്പിക്കുക
Gun fire നിയമവെടി
Hang fire പ്രവർത്തനം വൈകിപ്പോവുക
Have several irons in the fire ഒന്നില്ലെങ്കിൽ മറ്റു പല സാദ്ധ്യതകൾ ഉണ്ടായിരിക്കുമെന്ൻ ഉറപ്പുവരുത്തുക
Hire and fire ജോലിക്കെടുത്ത ഉടനെ പിരിച്ചുവിടുക
Jungle fire കാട്ടുതീ
Like a house on fire ശക്തിമത്തായി
Like a house on fire ഊർജ്ജസ്വലമായി
Misfire ശരിക്ക് പ്രവർത്തിക്കാതിരിക്കുക
Misfire വെടിപൊട്ടാതിരിക്കുക
Misfire ഉന്നം തെറ്റുക
On fire കത്തിക്കൊണ്ടിരിക്കൽ
On fire അനാവശ്യവിപദ്സാധ്യതകളെ ക്ഷമിച്ചുവരുത്തുക
Open fire വെടിവച്ചു തുടങ്ങുക
Open fire വെടിവച്ചുവരുത്തുക
Out of the frying pan into the fire വറ ചട്ടിയിൽനിന്ന് എരിതീയിലേക്ക്
Play with fire അപകടകരമായ പ്രവർത്തിയിലേർപ്പെടുക
Play with fire തീകൊണ്ടുകളിക്കുക
Rapid-fire ഝടുതിയിലുള്ള ചോദ്യവർഷം
Rapid-fire ഝടിതിയിലുള്ള ചോദ്യവർഷം
Rapid-fire തുടർച്ചയായ വെടിവയ്പ്
Sacrificial fire യാഗാഗ്നി
Sacrificial fire-wood യാഗാഗ്നി
Set fire തീ വയ്ക്കുക
Set the thames on fire ശ്രദ്ധേയമായപ്രവർത്തി ചെയ്യുക
Shellfire ഷെൽപ്രയോഗം
Shellfire പീരങ്കിയിൽ നിന്നുതിരുന്ന വെടി
Signal fire അടയാളവെടി
Spark of fire തീപ്പൊരി
Spark of fire എരിപൊരി
Spitfire വലിയ തോക്ക്
Spitfire കോപിഷ്ഠൻ
Spitfire അരിശക്കാരൻ
Spread like wildfire കാട്ടുതീപോലെ പരക്കുക
Submarine fire ബഡവാഗ്നി
Subterranean fire ബഡവാഗ്നി
Subterranean fire ഭൂഗർഭാഗ്നി
Surefire വിശ്വസനീയമായ
Surefire വാക്കുതെറ്റിക്കാത്ത
To lay the fire യുദ്ധത്തിനു തയ്യാറാവുക
To set fire തീവെക്കുക
To set fire കൊള്ളിവയ്ക്കുക
To set fire തീകൊളുത്തുക
Too many iron in the fire ഒരുപാട് താൽപര്യങ്ങൾ വച്ചുപുലർത്തുക
Wick-fire തിരിനാളം
Wildfire പെട്ടെന്ന പടർന്നുപിടിക്കുന്ന
Wildfire കാട്ടുതീ

← Back to dictionary