Execution — meaning in Malayalam
| English | Malayalam |
|---|---|
| Execution | ആധാരമെഴുതികൊടുക്കൽ |
| Execution | അനുഷ്ഠാനം |
| Execution | കൃത്യവിധാനം |
| Execution | മരണദണ്ഡനം |
| Execution | മരണശാസന നിർവ്വഹണം |
| Execution | കൃത്യനിർവ്വഹണം |
| Execution | നിറവേറ്റൽ |
| Execution | കമ്പ്യൂട്ടറിൽ ഒരു നിർദ്ദേശം അനുസരിക്കുന്ന പ്രക്രിയ |
| Execution | മരണദൺഡനം |
| Execution | മരണദൺഡന |
| Execution | വധശിക്ഷ |
| Executioner | മരണശിക്ഷ നടത്തുന്നവൻ |
| Executioner | മരണശിക്ഷ നടത്തുന്നയാൾ |
| Executioner | തൂക്കിലിടുന്നയാൾ |
| Program execution time | ഹൈലെവൽ ലാൻഗ്വേജിൽ നിന്ൻ മെഷീൻ കോഡിലേക്ക് വിവർത്തനം ചെയ്യപ്പെട്ട് ഒരു പ്രോഗ്രാം പ്രവർത്തനത്തിനെടുക്കുന്ന സമയം |