malayalam.ca

Empiric — meaning in Malayalam

Category: a

EnglishMalayalam
Empiric അനുഭവമാത്രമായ
Empiric അനുഭവസിദ്ധമായ
Empiric ശാസ്ത്രജ്ഞാനമില്ലാതെ അനുഭവത്തെ ആശയിച്ചു കഴിയുന്ന
Empiric സൈദ്ധാന്തിക തത്വങ്ങളിലെന്നതിനെക്കാളും അനുഭവനിരീക്ഷണങ്ങളിൽ അധിഷ്ട്ടിതമായ
Empiric പ്രയോഗൈകവിഷയകമായ
Empirical അനുഭവസിദ്ധമായ
Empirical അനുഭവമാത്രമായ
Empirical അനുഭവമൂലമായ
Empirical പ്രയോഗസിദ്ധമായ
Empirically പ്രായോഗികമായ
Empirically പ്രയോഗത്തിൽ നിന്നും പരിചയത്തിൽ നിന്നും മാത്രം കാര്യം ഗ്രഹിക്കുന്ന സ്വഭാവം
Empirically അഭ്യാസജ്ഞാനവാദം
Empiricism പരിജ്ഞാനം
Empiricism പരിചയമാർഗം
Empiricism അനുഭവജ്ഞാനം
Empiricism അനുഭവം മാത്രമാൺ ജ്ഞാനത്തിനു കാരണമെന്നുള്ള വിശ്വാസം
Empiricist അനുഭവൈകവാദി

← Back to dictionary