Difference — meaning in Malayalam
| English | Malayalam |
|---|---|
| Difference | വ്യത്യാസത്തിനു കാരണമാക്കുക |
| Difference | വ്യത്യാസം |
| Difference | വിവാദവിഷയം |
| Difference | ഭിന്നത |
| Difference | വൈജാത്യം |
| Difference | മിച്ചം |
| Difference | അഭിപ്രായം |
| Difference engine | 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്ന ചാൾസ് ബബേജ് കണ്ടുപിടിച്ച് കമ്പ്യൂട്ടർ |
| Difference of caste | വൈജാത്യം |
| Indifference | അജാഗ്രത |
| Indifference | ഉപേക്ഷ |
| Indifference | അശ്രദ്ധ |
| Indifference | അനാസ്ഥ |
| Indifference | അലക്ഷ്യം |
| Indifference | അലക്ഷ്യപ്രകൃതി |
| Indifference | താത്പര്യക്കുറവ് |
| Indifference | സാധാരണത്വം |
| Indifference | അലംഭാവം |
| Indifference | അനവധാനത |
| Shade of difference | അർത്ഥത്തിന്റെ സൂക്ഷ്മഭേദം |
| Shade of difference | സ്വൽപ വ്യത്യാസം |
| Split the difference | മധ്യനില കൈകൊണ്ട് തർക്കം തീർക്കുക |
| State of indifference to ones family | കുടുംബത്തോട് അലംഭാവം കാട്ടുന്ന അവസ്ഥ |