Depart — meaning in Malayalam
| English | Malayalam |
|---|---|
| Depart | ത്യജിക്കുക |
| Depart | യാത്രയാകുക |
| Depart | മരിക്കുക |
| Depart | വേർപിരിയുക |
| Depart | അകന്നുപോകുക |
| Depart | പിരിഞ്ഞുപോവുക |
| Depart | അകലുക |
| Depart | വേർപെട്ടുപോകുക |
| Depart | വിട്ടുപിരിയുക |
| Depart | വ്യതിചലിക്കുക |
| Depart | വേർപെട്ടു പോകുക |
| Departed | പിരിഞ്ഞുപോയ |
| Departed soul | പരേതാത്മാക്കൾ |
| Departed soul | പ്രേതാത്മാവ് |
| Department | പ്രത്യേക പ്രവർത്തനരംഗം |
| Department | ഭരണ വകുപ്പ് |
| Department | വകുപ്പ് |
| Department | പ്രത്രക പ്രവർത്തനരംഗം |
| Department | ശാഖ |
| Department | ശാസ്ത്രവിഭാഗം |
| Department | വിഭാഗം |
| Department store | പല വിഭാഗങ്ങളിലായി വേർതിരിച്ച് വളരെയേറെ സാധനങ്ങൾ വിൽക്കുന്ന വലിയ കട |
| Departmental | വകുപ്പു വകുപ്പായ |
| Departmental | വകുപ്പു സംബന്ധിച്ച |
| Departmental store | എല്ലാവിധ സാധനങ്ങളും വിവിത വകുപ്പകളിൽ നിന്നായി വിതരണം ചെയ്യുന്ന സ്റ്റോർ |
| Departmentalism | ജോലി വിവിധ വകുപ്പുകൾക്കിടിയിൽ കർശനമായി വിഭജിക്കുന്ന സമ്പ്രദായം |
| Departure | ത്യഗം |
| Departure | മരണം |
| Departure | യാത്രതിരിക്കൽ |
| Departure | വേർപാട് |
| Departure | വ്യതിയാനം |
| Departure | വിടകൊളളൽ |
| Departure | ദേഹത്യാഗം |
| Fire department | അഗ്നിശമന വിഭാഗം |
| Home department | ആഭ്യന്തരകാര്യഭരണവകുപ്പ് |
| Intelligence department | രഹസ്യപ്പോലീസ് |
| Interdepartmental | വകുപ്പുകൾ തമ്മിലുള്ള |
| Law department | നിയമ വകുപ്പ് |
| Radical departure | കാര്യങ്ങൾ ചെയ്യുന്നതിൽ തികച്ചും നവീനമായ രീതിയുണ്ടാവുക |