Convention — meaning in Malayalam
| English | Malayalam |
|---|---|
| Convention | ലോകാചാരം |
| Convention | സംയുക്തസമ്മേളനം |
| Convention | പ്രതിനിധിയോഗം |
| Convention | സമ്പ്രദായം |
| Convention | ഔപചാരികമായ യോജിപ്പ് |
| Convention | ശിഷ്ടാചാരം |
| Convention | ഉടന്പടി |
| Convention | വിളിച്ചുകൂട്ടൽ |
| Convention | സമ്മേളനം |
| Convention | രാഷ്ട്രങ്ങൾ തമ്മിലുള്ള താൽക്കാലിക സന്ധി |
| Convention | ദേശാചാരം |
| Convention center | വിളിച്ചു ചേർക്കുന്ന സ്ഥലം |
| Convention center | സമ്മേളന സ്ഥലം |
| Conventional | നിശ്ചയപ്രകാരമുളള |
| Conventional | പരമ്പരാഗതമായ |
| Conventional | വ്യവസ്ഥാനുരൂപമായ |
| Conventional | സാമ്പ്രദായികമായ |
| Conventional | വ്യവസ്ഥമുരൂപമായ |
| Conventional | മാമൂൽപ്രകാരമുള്ള |
| Conventional | കീഴ്നടപടിയനുസരിച്ചുള്ള |
| Conventional | സമുദായാചാരപ്രകാരമുളള |
| Conventional | ഏകോപിച്ച |
| Conventional | വ്യവസ്ഥ ചെയ്യപ്പെട്ട |
| Conventionalist | കീഴ്വഴക്കങ്ങളെ മുറുകെപ്പിടിക്കുന്നവൻ |
| Conventionalist | മാമൂൽ പ്രിയൻ |
| Conventionalize | വ്യവസ്ഥാപിത ചട്ടങ്ങളുടെ സ്വാധീനത്തിൽ കൊണ്ടുവരിക |
| Nonconventional | പുരോഗമനോന്മുഖമായ |
| Nonconventional | പരമ്പരാഗതമല്ലാത്ത |
| Unconventional | പാരമ്പര്യബന്ധമില്ലാത്ത |
| Unconventional | പാരന്പര്യബന്ധമില്ലാത്ത |
| Unconventional | സാമ്പ്രദായികമല്ലാത്ത |
| Unconventional | ദേശാചാരവിരുദ്ധമായ |
| Unconventional | സ്വതസിദ്ധമായ |
| Unconventional | അവിശ്വസനീയമായ |