Confer — meaning in Malayalam
| English | Malayalam |
|---|---|
| Confer | കൂടിയാലോചന നടത്തുക |
| Confer | ഉപമിക്കുക |
| Confer | ഒത്തു നോക്കുക |
| Confer | ചർച്ച നടത്തുക |
| Confer | അരുളുക |
| Confer | അനുഗ്രഹിച്ച് അരുളുക |
| Confer | കല്പിച്ചു കൊടുക്കുക |
| Confer | ദാനം ചെയ്യുക |
| Confer | നൽകുക |
| Confer | ബിരുദം നൽകുക |
| Confer upon | സമ്മാനം , ബഹുമതി തുടങ്ങിയവ നൽകുക |
| Conference | ആലോചിക്കാൻ വേണ്ടി ഒത്തുകൂടൽ |
| Conference | സമ്മേളനം |
| Conference | ആലോചനാ സമിതി |
| Conference | കൂടിക്കാഴ്ച |
| Conference | കൂടിയാലോചന |
| Conferreth | നൽകുക |
| News conference | പത്രസമ്മേളനം |
| Round table conference | സന്ധിസംഭാഷണം മുതലായവ |
| Round table conference | വട്ടമേശയ്ക്കു ചുറ്റും ഇരുന്നുള്ള കൂടിയാലോചന |
| Round table conference | വട്ടമേശ സമ്മേളനം |
| Summit conference | രാഷ്ട്രത്തലവൻമാരുടെ സമ്മേളനം |
| Summit conference | ഉന്നതതലസമ്മേളനം |
| Teleconference | അകലെയുള്ള വ്യക്തികൾ തമ്മിൽ കമ്പ്യൂട്ടർ നെറ്റ്വർക്കുകളുടെ സഹായത്താൽ നടത്തുന്ന സംഭാഷണം |
| Video conference | ദൂരസ്ഥലങ്ങളിലുള്ള വ്യക്തികൾ കമ്പ്യൂട്ടർ, ഇന്റർനെറ്റ് ,വീഡിയോ തുടങ്ങിയ നെറ്റ്വർക്കുകളിലൂടെ നടത്തുന്ന കോൺഫറൻസ് |