malayalam.ca

Carry — meaning in Malayalam

Category: v

EnglishMalayalam
Carry കടത്തുക
Carry ചുമക്കുക
Carry ഫലമാകുക
Carry നിഫവേറ്റുക
Carry എടുത്തുകൊണ്ടു പോകുക
Carry പിളർന്നു ചെല്ലുക
Carry വഹിക്കൽ
Carry നടക്കുക
Carry അതിശയിപ്പിക്കുക
Carry അഭിവൃഞ്ജപ്പിക്കുക
Carry ഭാരം താങ്ങുക
Carry സമർത്ഥിക്കുക
Carry ഗർഭം ധരിക്കുക
Carry ചുമടായി കൊണ്ടുപോകുക
Carry സാധിക്കുക
Carry വഹിക്കുക
Carry ഭാരം വഹിക്കുക
Carry ഉൾക്കൊള്ളുക
Carry തോക്കിൽ നിന്നുതിരുന്ന വെടിയുണ്ട സഞ്ചരിക്കുന്ന ദൂരം
Carry എടുത്തുകൊണ്ടുപോകുക
Carry നേടുക
Carry it off well വലിയ പ്രയാസങ്ങളുണ്ടയിട്ടും ഭംഗിയായി നിർവഹിക്കുക
Carry a torch for ഏകപക്ഷപ്രമക്കാരൻ
Carry all before വിജയിപ്പിക്കുക
Carry all before എല്ലാ എതിർപ്പുകളെയും കീഴ്പ്പെടുത്തുക
Carry away ദൂരേക്ക് മാറ്റുക
Carry away ഉത്തേജിപ്പിക്കുക
Carry away ആവേശം പകരുക
Carry away പ്രചോദനം നൽകുക
Carry away ആത്മനിയന്ത്രണം നഷ്ടപ്പെടുത്തുക
Carry back ഓർമ്മിക്കുക
Carry forward പുതിയ പേജിലേക്ക് മാറ്റുക
Carry forward പുതിയ പേജിലേക്കോ അക്കൗണ്ടിലേക്കോ മാറ്റുക
Carry off ഒരു വിഷമം പിടിച്ച കാര്യം ഭംഗിയായി നിർവ്വഹിക്കുക
Carry off വിജയിക്കുക
Carry off ജീവൻ അപഹരിക്കുക
Carry on പുരോഗമിക്കുക
Carry on മുന്നേറുക
Carry ones point ലക്ഷ്യം നേടുക
Carry or take can ഉത്തരവാദിത്തത്തോടെ ഏൽക്കുക
Carry out നിവർത്തിക്കുക
Carry out അനുസരിക്കുക
Carry out നടപ്പിൽ വരുത്തുക
Carry out നിർവ്വഹിക്കുക
Carry out പാലിക്കുക
Carry over ഭൂതകാലത്തിൽ അനുവർത്തിച്ചിരുന്ന വിശേഷതകൾ വർത്തമാനകാലത്തിലേയ്ക്കും വ്യാപിക്കുക.
Carry over വേറൊരവസരത്തിലേക്കു മാറ്റി വയ്ക്കുക
Carry over ഭൂതകാലത്തിൽ അനുവർത്തിച്ചിരുന്ന വിശേഷതകൾ വർത്തമാനകാലത്തിലേയ്ക്കും വ്യാപിക്കുക
Carry the day വിജയിക്കുക
Carry through പൂർത്തിയാക്കുക
Carry through പ്രതിബന്ധങ്ങൾ തരണം ചെയ്തു മുന്നേറുക
Carry through പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ സഹായിക്കുക
Carry through പൂർണ്ണമാക്കുക
Carry weight സ്വാധീനതയുണ്ടായിരിക്കുക
Carry with one ഓർമ്മിക്കുക
Fetch and carry വാല്യക്കാരനായി അങ്ങോട്ടുമിങ്ങോട്ടുമോടുക
Miscarry മാസം തികയാതെ പ്രസവിക്കുക
Miscarry ഗർഭമലസുക
Miscarry ഭംഗം വരിക
Miscarry ഫലപ്പെടാതിരിക്കുക
Miscarry ഭഗ്നമാകുക
Miscarry അലസുക
To carry ചുമക്കുക

← Back to dictionary