malayalam.ca

Broke — meaning in Malayalam

Category: a

EnglishMalayalam
Broke പാപ്പരായ
Broke off സംസാരം നിർത്തി
Broke off മൗനം പാലിക്കുക
Broken തകർന്ന
Broken തകർക്കപ്പെട്ട
Broken പൊട്ടിയ
Broken നശിച്ചുപോയ
Broken പൊട്ടിച്ച
Broken down തളർന്ന
Broken down നഷ്ടസർവ്വസ്വനായ
Broken fence പൊളിഞ്ഞവേലി
Broken grain പൊട്ടിയ ധാന്യം
Broken hearted ഹൃദയം തകർന്ൻ ഹതാശനായ
Broken hearted ഭഗ്ന ഹൃദയനായ
Broken home ഭാര്യാഭർത്താക്കന്മാർ വേർപിരിഞ്ഞ കുടുംബം
Broken leg പൊട്ടിയ കാൽ
Broken man തികഞ്ഞ നിരാശയിൽ പതിച്ചവൻ
Broken pot പൊട്ടിയകലം
Broken pot പൊട്ടിയകുടം
Broken reed സ്ഥിരതയില്ലാത്ത ആൾ
Broken rice നുറുക്കലരി
Broken sleep ഇടയ്ക്കിടെ ഭഗ്നപ്പെട്ട നിദ്ര
Broken thing പൊട്ടിയവസ്തു
Broken to pieces കഷണം കഷണമായ
Broken to powder പൊടിയാക്കിയ
Brokenly വിക്കിവിക്കി
Broker ഏജന്റ്
Broker ഏജൻറ്
Broker തരകൻ
Broker ഹുണ്ടികക്കാരൻ
Broker ഓഹരി ഇടപാടുകാരൻ
Broker ഇടയിൽ നിൽക്കുന്നവൻ
Broker ദല്ലാൾ
Broker കാമദൂതൻ
Brokerage ദല്ലാളിനു കിട്ടുന്ന പ്രതിഫലം
Brokerage ദല്ലാൾപണി
Brokerage ദല്ലാളിവട്ടം
Brokerage ദല്ലാൾപ്പണി
Flat broke കടബാധിതനാവുക
Heartbroken ഭഗ്നഹൃദയനായ
Heartbroken ഭഗ്നമാനസനായ
Honest broker വഴക്കിൽ മദ്ധ്യസ്ഥം വഹിക്കുന്നയാൾ
Honest broker നിഷ്പക്ഷനായ മദ്ധ്യസ്ഥൻ
Housebroken ഭവനഭേദനം നടന്ന
Marriage broker വിവാഹദല്ലാൾ
Pawn-broker പണയത്തിൻമേൽ കടംകൊടുക്കുന്നവൻ
Pawn-broker പണ്ടത്തിൻമേലും മറ്റും പണം കടം കൊടുക്കുന്നവൻ
Power broker അധികാരദല്ലാൾ
Share broker ജോയിന്റ് സ്റ്റോക്ക് ആദിയായ കമ്പനികളുടെ ഓഹരി ദല്ലാൾ
Ship-broker കപ്പൽ വാങ്ങാനും വിൽക്കാനും നിയമിതനായ പ്രതിനിധി
Stockbroker ഓഹരി ദല്ലാൾ
Stockbroker തുനിഞ്ഞു വ്യാപാരം ചെയ്യന്നവൻ
Stone-broke പണമശേഷമില്ലാത്ത
Unbroken ഉടയാത്ത
Unbroken ഉടഞ്ഞിട്ടില്ലാത്ത
Unbroken തുടർച്ചയായ
Unbroken മെരുങ്ങാത്ത
Unbroken പൊട്ടാത്ത
Unbroken മുറിക്കാത്ത

← Back to dictionary