| Back-breaking |
അദ്ധ്വാനത്തോടു കൂടിയ |
| Back-breaking |
ക്ലേശം നിറഞ്ഞ |
| Back-breaking |
നടുവൊടിയുന്നതായ |
| Break |
ക്ഷീണിപ്പിക്കുക |
| Break |
ഭംഗം |
| Break |
അകൽച്ച |
| Break |
അടരുക |
| Break |
തടസ്സപ്പെടുത്തുക |
| Break |
വേർപെടുത്തുക |
| Break |
ഒടിവ് |
| Break |
തുടക്കം |
| Break |
ഉടച്ചുകളയുക |
| Break |
പാപ്പരാവുക |
| Break |
നടക്കുക |
| Break |
പാപ്പരായ |
| Break |
പിളർക്കുക |
| Break |
പൊട്ടുക |
| Break |
ഒടിക്കുക |
| Break |
മുടക്കുക |
| Break |
പൊളിക്കുക |
| Break |
നശിപ്പിക്കുക |
| Break |
വിടവ് |
| Break |
തകർക്കുക |
| Break |
തകരുക |
| Break |
പിളർപ്പ് |
| Break |
വിള്ളൽ |
| Break |
വ്യത്യാസം |
| Break |
പൊട്ടിക്കുക |
| Break |
അവധി |
| Break |
മാറുക |
| Break |
ലംഘിക്കുക |
| Break a jest |
തമാശപറയുക |
| Break a leg |
ആശംസകൾ നേരുക |
| Break a promise |
വാക്കു തെറ്റിക്കൽ |
| Break a promise |
വാഗ്ദാനലംഘനം |
| Break away |
ഒരാളുടെ പിടിയിൽനിന്നും അകന്നു മാറുക |
| Break even |
ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥ |
| Break in |
അതിക്രമിച്ചു കടക്കുക |
| Break into |
അതിക്രമിച്ചു കടക്കുക |
| Break into |
കുത്തിതുറക്കുക |
| Break off |
സംസാരവും മറ്റും പെട്ടെന്നു നിർത്തുക |
| Break on the wheel |
ചക്രത്തിനടിയിൽ അരച്ചുകൊല്ലുക |
| Break ones heart |
ഹൃദയം തകർക്കുക |
| Break ones heart |
വേദനിപ്പിക്കുക |
| Break ones word |
പ്രതിജ്ഞാലംഘനം വരുത്തുക |
| Break open |
ബലം പ്രയോഗിച്ചു തുറക്കുക |
| Break point |
നമുക്ക് ആവശ്യമുള്ളപ്പോൾ പ്രോഗ്രാം ഇടക്ക് വെച്ച് നിർത്തുന്നതിനെ സൂചിപ്പിക്കുന്ന സ്ഥാനം |
| Break silence |
മൗനം ഭജ്ഞിക്കുക |
| Break silence |
സംസാരിച്ചു തുടങ്ങുക |
| Break step |
ക്രമം വിട്ടു നടക്കുക |
| Break stones |
നിഷ്പ്രയാസം മികച്ചു നിൽക്കുക |
| Break stones |
കല്ലുടച്ച് ഉപജീവനം നിർവ്വഹിക്കുക |
| Break stones |
വല്ലാത്ത ജീവിതവൈഷമ്യങ്ങളിലെത്തുക |
| Break the record |
മുൻ റിക്കാർഡുകൾ ഭേദിക്കുക |
| Break the record |
കവച്ചുവയ്ക്കുക |
| Break the record |
അതിശയിക്കുക |
| Break to pieces |
ഛിന്നഭിന്നമാക്കുക |
| Break water |
അലതാങ്ങി |
| Break water |
തിരമാലകളുടെ ശക്തി തല്ലിത്തകരാൻ കെട്ടുന്ന കടൽ ഭിത്തി |
| Break with |
പിണങ്ങുക |
| Break with |
പിണക്കത്തിലാകുക |
| Breakable |
ബലഹീനമായ |
| Breakable |
എളുപ്പം പൊട്ടിപ്പോകുന്ന |
| Breakage |
തകർച്ച |
| Breakage |
ഉടവ് |
| Breakdown |
നിശ്ചലമാവുക |
| Breakdown |
തകർക്കുക |
| Breakdown |
പ്രവർത്തനം നിലയ്ക്കൽ |
| Breakdown |
പ്രവർത്തനം നിലക്കുക |
| Breakdown |
വണ്ടി മറിയൽ |
| Breakdown |
വാഹനങ്ങളുടെയും മറ്റും ബ്രേക്ക് പെട്ടെന്ന് പ്രവർത്തന രഹിതമാകുന്ന അവസ്ഥ |
| Breakdown |
തകർച്ച |
| Breakdown |
വിശ്ലേഷിക്കുക |
| Breakdown |
പുനഃഭ്രംശം സംഭവിക്കുക |
| Breakdown |
വീണ്ടും വഴുതി വീഴുക |
| Breaker |
പൊട്ടി അലറുന്ന തിര |
| Breaker |
തകർക്കുന്നത് |
| Breaker |
പൊട്ടിക്കുന്നവൻ |
| Breaker |
തകർക്കുന്നവൻ |
| Breaker |
തീരങ്ങളിൽ ആഞ്ഞടിക്കുന്ന വൻ തിര |
| Breaker |
തകർക്കുന്നയാൾ |
| Breaker |
ചെറുതരം വീപ്പ |
| Breaker |
ഉടയ്ക്കുന്നയാൾ |
| Breaker |
ലംഘനക്കാരൻ |
| Breakfast |
പ്രഭാതഭക്ഷണം |
| Breakfast |
പ്രാതൽ |
| Breakfast |
പ്രഭാത ഭക്ഷണം |
| Breaking |
പൊട്ടൽ |
| Breaking |
ഇല്ലാതാക്കൽ |
| Breaking |
തകർക്കൽ |
| Breaking |
തകർക്കുന്ന |
| Breaking |
നശിപ്പിക്കൽ |
| Breaking of waves |
തിരയടി |
| Breakneck |
ലക്കും ലഗാനുമില്ലാതെ |
| Breakout |
പോട്ടിപ്പുറപ്പെടുക |
| Breakout |
പെട്ടെന്ന് ആരംഭിക്കുക |
| Breakthrough |
മുന്നേറ്റം |
| Breakthrough |
പൊട്ടിച്ചെറിയുക |
| Breakthrough |
പ്രതിബന്ധങ്ങളെ തകർത്ത് മുന്നേറൽ |
| Breakthrough |
പ്രതിബന്ധങ്ങളെ തല്ലിത്തകർത്തു വിജയം നേടൽ |
| Breakup |
ഛിന്നഭിന്നമാകൽ |
| Breakup |
അപഗ്രഥനം |
| Breakup |
തകർച്ച |
| Breakup |
ദുർബലരായി ത്തീരുക |
| Breakup |
നാശം |
| Breakup |
പിരിഞ്ഞു പോകുക |
| Breakup |
ചെറിയ കഷണങ്ങളായി തകരുക |
| Bund against breakers |
കടലൊടി |
| Coffee break |
കാപ്പിക്കായി ജോലി സമയത്തെ ഇടവേള |
| Fire break |
കാട്ടുതീ പടർന്നുപിടിക്കാതിരിക്കാൻ കാട്ടിൽ മരംവെട്ടി ഒഴിച്ചിടുന്ന സ്ഥലം |
| Heartbreak |
ദുഃസഹദുഃഖം |
| Heartbreak |
നെഞ്ചുപൊട്ടൽ |
| Heartbreak |
ദുസ്സഹദുഃഖം |
| Heartbreaking |
ഹൃദയഭേദകമായ |
| Horse breaker |
അശ്വശിക്ഷകൻ |
| Housebreak |
ഭവനഭേദനം |
| Housebreaker |
അപഹർത്താവ് |
| Housebreaker |
പഴയകെട്ടിടങ്ങൾ ഇടിച്ചുപൊളിക്കുന്നവൻ |
| Housebreaker |
ഭവനഭേദകൻ |
| Housebreaking |
കുത്തിക്കവർച്ച |
| Housebreaking |
വീട് കുത്തിക്കവരൽ |
| Housebreaking |
ഭവനഭേദനം |
| Ice-breaker |
മഞ്ഞുകട്ടയെ അടിച്ചുടച്ചിട്ട് മുന്നോട്ടു പോകുന്ന ആവിക്കപ്പൽ |
| Jailbreak |
ജയിലിൽ നിന്നും രക്ഷപ്പെടുക |
| Jailbreak |
ജയിൽച്ചാട്ടം |
| Jaw-breaker |
ഉച്ചരിക്കാൻ പ്രയാസമായവാക്ക് |
| Law-breaking |
നിയമലംഘകൻ |
| Lawbreaker |
നിയമലംഘകൻ |
| Lunch break |
മദ്ധ്യാഹ്നഭക്ഷണവേള |
| Lunch break |
ഉച്ചഭക്ഷണത്തിനുള്ള ഇടവേള |
| Make or break |
വിജയത്തിനോ പരാജയത്തിനോ ഹേതുവാകുക |
| Make or break |
വിജയമോ വിനാശമോ വരുത്തിത്തീർക്കുക |
| Nervous breakdown |
നാഡീസ്തംഭനം |
| Outbreak |
ആരംഭം |
| Outbreak |
പെട്ടെന്നു പൊട്ടിപ്പുറപ്പെടൽ |
| Outbreak |
വെടിപ്പ് |
| Outbreak |
പൊട്ടൽ |
| Outbreak |
പിളർപ്പ് |
| Outbreak |
പൊന്തൽ |
| Outbreak |
ലഹള |
| Put the break on |
റദ്ദാക്കുക |
| Put the break on |
നിയന്ത്രിയ്ക്കുക |
| Put the break on |
തടയിടുക |
| Put the break on |
നിരുത്സാഹപ്പെടുത്തുക |
| Put the break on |
അസ്വസ്ഥമാക്കുക |
| Put the break on |
കടിഞ്ഞാണിടുക |
| Strike breaker |
പണിമുടക്കുസമയത്ത് ജോലിചെയ്യുന്ന ആൾ |
| Strike breaker |
പണിമുടക്കാത്തയാൾ |
| Strike breaker |
പണിമുടക്കു പരാജയപ്പെടുത്താനായി കൊണ്ടുവരുന്ന തൊഴിലാളി |
| Strike breaker |
കരിങ്കാലി |
| Tie-breaker |
ഒരു കളിയിൽ ഇരു ടീമുകളും സമനില നേടുമ്പോൾ വിജയികളെ കണ്ടെത്താനായി കളിക്കാൻ നൽകുന്ന അധിക സമയം |
| Tie-breaker |
കളി സമമാകുമ്പോൾ വിജയിയെ നിശ്ചയിക്കാൻ വേണ്ടിയുള്ള കളി |
| Tie-breaker |
കളി സമമാകുന്പോൾ വിജയിയെ നിശ്ചയിക്കാൻ വേണ്ടിയുള്ള കളി |
| To break heart |
അഗാധ ദുഃഖത്തിലാഴ്ത്തുക |
| To break limits |
അതിർ തകർക്കുക |
| Unbreakable |
അഭേദ്യമായ |
| Unbreakable |
തകർക്കാനാവാത്ത |