| A hand-blow |
കൈകൊണ്ടുള്ളപ്രഹരം |
| At a blow |
ഉടൻ |
| At a blow |
തൽക്ഷണം |
| Beating and avoiding blows |
പ്രഹരമേൽപ്പിക്കുകയും തടുക്കുകയും ചെയ്യൽ |
| Blow |
കൊട്ടിഘോഷിക്കുക |
| Blow |
കാറ്റടിക്കുക |
| Blow |
അടി |
| Blow |
പ്രഹരം |
| Blow |
കാറ്റ് വീശുക |
| Blow |
അടിച്ചു പരത്തുക |
| Blow |
വീശുക |
| Blow |
ഊതുക |
| Blow |
ഉറക്കെ ശകാരിക്കുക |
| Blow |
ചീറ്റൽ |
| Blow |
തല്ല് |
| Blow |
അപകടം |
| Blow |
ആപത്ത് |
| Blow |
കാറ്റിൽ പറക്കുക |
| Blow |
വെടിവെച്ചു പൊട്ടിക്കുക |
| Blow |
കുഴൽ ഊതുക |
| Blow |
തല്ൽ |
| Blow |
ആർ എം ഒയിൽ പ്രത്യേക രീതിയിൽ സ്ഥിരമായി പ്രോഗ്രാം എഴുതുക |
| Blow |
പുഷ്പസഞ്ചയം |
| Blow |
ആഘാതം |
| Blow |
അടിച്ചു പറത്തുക |
| Blow |
കാറ്റു വീശി വീഴ്ത്തുക |
| Blow |
ഇടി |
| Blow |
ഉച്ഛ്വസിക്കുക |
| Blow |
ഊതിവീർപ്പിക്കുക |
| Blow |
കെടുത്തുക |
| Blow given |
പ്രഹരംഏൽപ്പിക്കുക |
| Blow great gun |
കാറ്റു ശക്തിയായി വീശുക |
| Blow hot and cold |
ചിലപ്പോൾ അനുകൂലിച്ചും ചിലപ്പോൾ പ്രതികൂലിച്ചും പെരുമാറുക |
| Blow in |
പെട്ടെന്നു കയറി വരിക |
| Blow ones own trumpet |
വീമ്പിളക്കുക |
| Blow ones top |
അത്യധികം കോപിക്കുക |
| Blow over |
ഉപദ്രവിക്കാതെ കടന്നു പോവുക |
| Blow over |
കെട്ടടങ്ങുക |
| Blow pipe |
ഊതുന്ന കുഴൽ |
| Blow-dry |
ഹെയർ ഡ്രൈയർ വച്ച് മുടി ഉണക്കുക |
| Blow-dry |
ഹെയർ ഡ്രയർ വച്ച് മുടി ഉണക്കുക |
| Blow-hole |
വെള്ളം ചീറ്റാനായി തിമിംഗലങ്ങളുടെ തലയുടെ മുകളിൽ കാണുന്ന ദ്വാരം |
| Blow-hole |
നാസാരന്ധ്രം |
| Blow-upon |
നിന്ദിക്കുക |
| Blowback |
അപ്രതീക്ഷിതമായ രാഷ്ട്രീയ തിരിച്ചടി |
| Blower |
ഊത്തുകാരൻ |
| Blower |
ഉല |
| Blower |
ഊതാനുള്ള യന്ത്രം |
| Blower |
ഊതുന്നയാൾ |
| Blower |
ഊതുന്നവൻ |
| Blower |
ഊതാനുപയോഗിക്കുന്ന യന്ത്രം |
| Blower |
ടെലിഫോൺ |
| Blowhard |
പൊങ്ങച്ചക്കാരൻ |
| Blowhard |
ആത്മപ്രശംസ നടത്തുന്നവൻ |
| Blowign |
പുഷ്പിക്കൽ |
| Blowing |
ഊതുന്ന |
| Blowing |
ഊതൽ |
| Blowing |
ഉലച്ചിൽ |
| Blowing in the hair |
ഊതിവീർപ്പിക്കൽ |
| Blowing pipe |
മകുടി |
| Blowing sound |
ഊതുന്ന ശബ്ദം |
| Blowjob |
ഒരു ലൈംഗിക ചേഷ്ട |
| Blowlamp |
വായുപ്രവാഹത്താൽ ചൂടുണ്ടാക്കുന്ന ഒരു തരം വിളക്ക് |
| Blown |
ഉലഞ്ഞ |
| Blown |
പൂപോലെഉലയുന്ന |
| Blown |
വിടർന്ന |
| Blows |
അടി |
| Blowtorch |
ലോഹങ്ങൾ വിളക്കിചേർക്കുന്നതിനോ മുറിക്കുന്നതിനോ ആയി ശക്തമായ തീജ്വാല പ്രവഹിപ്പിക്കാൻ ലോഹപണിശാലകളിൽ ഉപയോഗിക്കുന്ന പൈപ്പ് പോലെയുള്ള ഉപകരണം |
| Blowup |
വലുതാക്കുക |
| Blowup |
നശിപ്പിക്കുക |
| Blowup |
തകർത്തു പെയ്യുക |
| Blowzy |
തടിച്ചു വൃത്തികെട്ട സ്ത്രീ |
| Blowzy |
തടിച്ചു വൃത്തികെട്ട (സ്ത്രീ) |
| Blowzy |
വൃത്തിയില്ലാത്ത വസ്ത്രം ധരിച്ച |
| Body blow |
തടസ്സം |
| Body blow |
തിരിച്ചടി |
| Body blow |
വലിയ നിരാശ |
| Body blow |
പരാജയം |
| Come to blows |
അഭിപ്രായവ്യത്യാസത്തെ തുടർന്ന് അടിപിടിയാകുക |
| Coming to blows |
അടിയുണ്ടാക്കൽ |
| Conch-blower |
ശംഖൂത്തുകാരൻ |
| Conch-blowing |
ശംഖൂത്ത് |
| Death blow |
മാരകമായ |
| Death blow |
കൊടും നൈരാശ്യഹൈതു |
| Exchange of blows |
പരസ്പരം പ്രഹരിക്കൽ |
| Fatal blow |
മാരകപ്രഹരം |
| Fly blow |
ഈച്ച മുട്ട |
| Fly blown |
ചീഞ്ഞ |
| Fly blown |
കേടായ |
| Fly blown |
പഴുപ്പു ബാധിച്ച |
| Full blown |
പൂർണമായി വികസിപ്പിച്ച |
| Glass blower |
കണ്ണാടി വാർപ്പുപണിക്കാരൻ |
| How the wind blows |
അഭിപ്രായഗതി എങ്ങനെയുണ്ട് |
| How the wind blows |
സംഗതികളുടെ കിടപ്പ് എങ്ങനെയുണ്ട് |
| Inflict blows |
പ്രഹരമേൽപ്പിക്കുക |
| Its an ill wind that blows nobody good |
ഏതു സംഭവവും ചിലർക്കെങ്കിലും ഗുണം ചെയ്യും |
| Mind blowing |
വിചിത്രമായ |
| Mind blowing |
ആശ്ചര്യപ്പെടുത്തുന്ന |
| Mind blowing |
അത്ഭുതകരമായ |
| Mind blowing |
ആശ്ചര്യജനകമായ |
| Overblown |
ഊതിവീർപ്പിച്ച |
| Overblown |
വീശിക്കഴിഞ്ഞ |
| Overblown |
വികാസഘട്ടം പിന്നിട്ട |
| Overblown |
വിരിഞ്ഞ |
| Overblown |
അതിമാത്രം വിടർന്ന |
| Overblown |
കാലം കഴിഞ്ഞ |
| Overblown |
കൃത്രിമമായ |
| Scar of blows |
അടിയേറ്റ പാടുകൾ |
| Snow blower |
മഞ്ഞു നീക്കുന്ന യന്ത്രം |
| Whistleblower |
ഒരു സർക്കാർവകുപ്പിലോ സ്വകാര്യ സ്ഥാപനത്തിലോ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങൾ സംഭവിക്കുന്നുവെന്നു അധികാരികൾക്ക് വിവരം നല്കുന്നയാൾ |
| Whistleblower |
നിയമവിരുദ്ധമായ കാര്യങ്ങൾ സംഭവിക്കുന്നുവെന്ന് അറിയിക്കുന്നയാൾ |