| Automatic |
സ്വയമേയുള്ളത് |
| Automatic |
തന്നെത്താൻ പ്രവർത്തിക്കുന്ന യന്ത്രം |
| Automatic |
താനേ പ്രവർത്തിക്കുന്ന |
| Automatic |
സ്വയം ചലിക്കുന്ന |
| Automatic |
ഇച്ഛാപൂർവ്വകമല്ലാത്ത |
| Automatic |
സ്വയം പ്രേരിതമായ |
| Automatic |
സ്വയംപ്രേരിതനായ |
| Automatic |
തന്നത്താനെ പ്രവർത്തിക്കുന്ന |
| Automatic |
സ്വയം പ്രവർത്തിക്കുന്ന |
| Automatic check |
കമ്പ്യൂട്ടറിന്റെ പ്രവർത്തനം കമ്പ്യൂട്ടർ തന്നെ പരിശോധിക്കുക |
| Automatic check |
കമ്പ്യൂട്ടറിൻ നൽകുന്ന ഡാറ്റയുടെ കൃത്യത നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സംവിധാനം |
| Automatic dictionary |
കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന വാക്കുകളുടെയും മറ്റും കൃത്യത ഉറപ്പുവരുത്തുന്നതിനായി കമ്പ്യൂട്ടറിൽത്തന്നെയുള്ള ഡിക്ഷണറി |
| Automatic log on |
കമ്പ്യൂട്ടറിൽത്തന്നെ ശേഖരിച്ചു വെച്ചിട്ടുള്ള വിവരങ്ങളുടെ സഹായത്താൽ കമ്പ്യൂട്ടറിനെ ഉപയോഗിക്കാനായി സജ്ജമാക്കുക |
| Automatic pagination |
കമ്പ്യൂട്ടറിന്റെ സഹായത്താൽ ഏതെങ്കിലും റിപ്പോർട്ടുകളോ പുസ്തകങ്ങളോ തയ്യാറാക്കുമ്പോൾ പേജിന്റെ വലിപ്പം, മാർജിൻ, നമ്പർ തുടങ്ങിയവ കമ്പ്യൂട്ടർതന്നെ സ്വന്തമായി ചെയ്യുന്നത് |
| Automatically |
സ്വയമേവ |