| Area |
പ്രദേശം |
| Area |
ഒഴിഞ്ഞ പ്രദേശം |
| Area |
നാലുവശവുമടച്ച് നിരപ്പാക്കിട്ടിരിക്കുന്ന സ്ഥലം |
| Area |
ചതുരയളവ് |
| Area |
മൈതാനം |
| Area |
ക്ഷേത്രഫലം |
| Area |
വിസ്തീർണ്ണത |
| Area |
മേഖല |
| Area |
ക്ഷേത്രം |
| Area |
അങ്കണം |
| Area |
വിസ്തീർണ്ണം |
| Area code |
സ്ഥലത്തിന്റെ കോഡ് |
| Area code |
സ്ഥലത്തിൻറെ കോഡ് |
| Area manager |
മേഖല ഭാരവാഹി |
| Areal flood |
ഒരു പ്രത്യേക സ്ഥലത്ത് മാത്രം വെള്ളപൊക്കം ഉണ്ടാവുക |
| Caesarean operation |
ഗർഭിണിയുടെ അടിവയർ കീറി കുട്ടിയെ പുറത്തെടുക്കുന്ന ശസ്ത്രക്രിയ |
| Catchment area |
വെള്ളം തങ്ങി നില്ക്കുന്ന സ്ഥലം |
| Catchment area |
ഒരു സ്ഥാപനം തങ്ങളുടെ സന്ദർശകരെ സ്വീകരിക്കുന്ന സ്ഥലം |
| Catchments area |
നദീജലം ചെന്നെത്തുന്ന ഒരു പൊതുജലാശയത്തിന്റെ വിസ്തൃതി |
| Cesarean |
വയർ കീറി മുറിച്ച് കുട്ടിയെ പുറത്തു എടുക്കുന്ന ശസ്ത്രക്രിയ |
| Data area |
കമ്പ്യൂട്ടറിലുള്ള ഏതെങ്കിലും ഒരു പ്രോഗ്രാമിന്റെ പ്രവർത്തനത്തിൻ ആവശ്യമായ ഡാറ്റ മെമ്മറിയിൽ സൂക്ഷിക്കുന്നതിനു വേർതിരിച്ചിട്ടുള്ള ഭാഗം |
| Local area network |
ഒരു സ്ഥലത്തെയോ സ്ഥാപനത്തിലെയോ എല്ലാ കമ്പ്യൂട്ടറുകളെയും യോജിപ്പിച്ചുണ്ടാക്കുന്ന കമ്പ്യൂട്ടർ ശൃംഖല |
| Motor area |
ചലനമുണ്ടാക്കുന്ന |
| Motor area |
പേശീ പ്രവർത്തനം നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം |
| Motor area |
ചലിപ്പിക്കുന്ന |
| No-go area |
നിഷേധിക്കപ്പെട്ട സ്ഥലം |
| No-go area |
നിരോധിതമേഖല |
| Rural area |
ഗ്രാമപ്രദേശം |
| Rural areas |
ഗ്രാമീണ പ്രദേശങ്ങൾ |
| Service area |
പാതയോരങ്ങളിൽ ഇന്ധനം നിറയ്ക്കാനും ഭക്ഷണം കഴിക്കാനും സൗകര്യമുള്ള സ്ഥലം |
| Surface area |
പ്രതല വിസ്തീർണം |
| User input area |
കമ്പ്യൂട്ടറിൻ നൽകാനുള്ള വിവരങ്ങൾ കീബോർഡിൽ ടൈപ്പ് ചെയ്യുമ്പോൾ സ്ക്രീനിൽ അതു പ്രത്യക്ഷപ്പെടുന്ന ഭാഗം |
| Wet area |
മദ്യംനിരോധിച്ചിട്ടില്ലാത്തസ്ഥലം |
| Wet area |
മദ്യമേഖല |