Apostrophe — meaning in Malayalam
| English | Malayalam |
|---|---|
| Apostrophe | സന്നിഹിതനല്ലാത്ത വ്യക്തിയെ സംബോധന ചെയ്യുന്ന ഭാഗം (നാടകത്തിൽ) |
| Apostrophe | അക്ഷരലോപ ചിഹ്നം |
| Apostrophe | സംബന്ധികാവിഭക്തി പ്രത്യയം |
| Apostrophe | അക്ഷരലോപത്തെ കുറിക്കുന്ന ചിഹ്നം |
| Apostrophe | കവിതയിൽ സന്നിഹിതനല്ലാത്ത ഒരാളിനെയോ വസ്തുവിനെയോ അഭിസംബോധന ചെയ്യുന്ന ഭാഗം |
| Apostrophe | വിട്ടുകളഞ്ഞ അക്ഷരങ്ങളെയോ അക്കങ്ങളെയോ സൂചിപ്പിക്കുന്ന ചിഹ്നം |