Animate — meaning in Malayalam
| English | Malayalam |
|---|---|
| Animate | ജീവൻ നൽകുക |
| Animate | സചേതനമായ |
| Animate | ജീവിപ്പിക്കുക |
| Animate | ഉത്സാഹിപ്പിക്കുക |
| Animate | കാർട്ടൂൺ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ചലിപ്പിക്കുക |
| Animate | ചൈതന്യം നൽകുക |
| Animate | ജീവനുള്ള |
| Animated | ജീവനുള്ള |
| Animated | സചേതനയുള്ള |
| Animated | ആവേശപൂർണ്ണമായ |
| Animated | ചൂടുപിടിച്ച |
| Animated | സജീവമായ |
| Animatedly | ജീവചൈതന്യം |
| Animatedly | ജീവസഞ്ചരണം |
| Inanimate | നിർജീവമായ |
| Inanimate | ജീവനില്ലാത്ത |
| Inanimate | ചൈതന്യരഹിതമായ |
| Reanimate | ജീവിതത്തിലേക്ക് അല്ലെങ്കിൽ ബോധാവസ്തയിലേക്ക് കൊണ്ട് വരിക |