| About |
ഇവിടെയും അവിടെയും |
| About |
സംബന്ധിച്ച് |
| About |
ചുറ്റിലും |
| About |
അങ്ങുമിങ്ങും |
| About |
പറ്റി |
| About |
തീർത്തും |
| About |
കൈവശം |
| About |
ചുറ്റും |
| About us |
ഞങ്ങളെപ്പറ്റി |
| About us |
ഞങ്ങളെക്കുറിച്ച് |
| About-face |
നയവും മറ്റും പെട്ടെന്നു മാറ്റൽ |
| About-turn |
എതിർദിശയിലേയ്ക്ക് തിരിയൽ |
| About-turn |
പുറംതിരിയൽ |
| About-turn |
പുറംതിരിയുക |
| Be wild about |
എന്തിനോടെങ്കിലും അമിതഭ്രമം ഉണ്ടാകുക |
| Bring about |
കാരണമാവുക |
| Bring about |
സംഭവിപ്പിക്കുക |
| Care about |
കാര്യമാക്കുക |
| Concerned about |
ആകുലചിത്തനാവുക |
| Crow about |
ചെയ്ത ജോലികളെപ്പറ്റി വീമ്പിളക്കുക |
| Fiddle about |
സമയം പാഴാക്കുക |
| Float about |
അപവാദം പ്രചരിക്കുക |
| Float about |
അറിയാത്തതോ എടുത്തു പറയാത്തതോ ആയ സ്ഥലത്ത് ഉണ്ടാവുക |
| Gad about |
സുഖാസ്വാദനത്തിനായി പലസ്ഥലങ്ങളും സഞ്ചരിക്കുക |
| Gas about |
പ്രയോജനകരങ്ങളല്ലാത്ത കാര്യങ്ങളെക്കുറിച്ച് വളരെ നേരം സംസാരിക്കുക |
| Get about |
ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് സഞ്ചരിക്കുക |
| Get about |
ചുറ്റിനടക്കുക |
| Get about |
സ്ഥലം മാറി മാറി സഞ്ചരിക്കുക |
| Go about |
യാത്ര ചെയ്യുക |
| Go about |
പ്രചരിക്കുക |
| Go about |
സന്ദർശനം നടത്തുക |
| Go about |
തിരയുക |
| Go about |
എന്തെങ്കിലും ചെയ്യാൻ ആരംഭിക്കുക |
| Go about |
ശീലം വച്ചുപുലർത്തുക |
| Goes scenting about |
മണത്തുമണത്ത് നടക്കും |
| Going about |
ചുറ്റിനടക്കൽ |
| Hang about |
സംശയകരമായ രീതിയിൽ അലഞ്ഞു തിരിയുക |
| Hang about |
സംശയകരമായ രീതിയിൽ അലഞ്ഞുതിരിയുക |
| Hang about or around |
ജനക്കൂട്ടത്തെപ്പറ്റി പിരിയാതിരിക്കുക |
| Have a thing about |
ഒഴിയാബാധയായനുഭവപ്പെടുക |
| Have a thing about |
മുൻവിധിയുണ്ടായിരിക്കുക |
| Hereabout |
ഇവിടെ എവിടെയോ |
| Hereabouts |
ഈ സ്ഥലത്തിനടുത്ത് |
| Hereabouts |
ഈ പരിസരത്ത് |
| Hereabouts |
ഏറെക്കുറെ ഇവിടെ |
| Joke about |
നിസ്സാരമായിപറയുക |
| Just about |
ഏതാണ്ട് പൂർണ്ണമായി |
| Just about |
ഏതാണ്ട് കൃത്യമായി |
| Kick about |
ചിട്ടയില്ലാതെ ചർച്ചചെയ്യുക |
| Kick about |
നിന്ദാപൂർവ്വം പെരുമാറുക |
| Knock about |
അലഞ്ഞുതിരിയുക |
| Knock about |
ബഹളമയമായ |
| Knock about |
അവ്യസ്ഥിത ജീവിതംനയിക്കുക |
| Knock about |
തമാശയുള്ള |
| Knock about |
തുടരെ പ്രഹരിക്കുക |
| Know what one is talking about |
വിദഗ്ദ്ധനായിരിക്കുക |
| Lie about |
അലക്ഷ്യമായി എവിടെയെങ്കിലും ഇടുക |
| Loaf about |
ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയുക |
| Make a noise about |
വളരെയധികം പരാതിപ്പെടുക |
| Make much ado about |
അനാവശ്യമായി ബഹളംവെക്കുക |
| Mill about |
പ്രത്യേക സ്ഥലപരിമിതിക്കുള്ളിൽ അങ്ങുമിങ്ങും നടക്കുക |
| Mooch about |
ചുറ്റിത്തിരിയുക |
| Move about |
ഒരിടത്തുനിന്ൻ മറ്റൊരിടത്തേക്കുമാറ്റുക |
| Move about |
ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുമാറ്റുക |
| Nothing to write home about |
സാധാരണമായ |
| Nothing to write home about |
താൽപര്യമുണർത്താത്ത |
| Nuts about |
പ്രമബന്ധത്തിലാവുക |
| Order about |
തലക്കനത്തോടെ ആജ്ഞാപിക്കുക |
| Out and about |
ആരോഗ്യം വീണ്ടെടുത്ത് ജോലിയിൽ തുടരാൻ പര്യാപ്തനാവുക |
| Out and about |
ആരോഗ്യം വീണ്ടെടുത്ത് ജോലിയിൽ തുടരാൻ പ്രാപ്തനാവുക |
| Ponce about |
വേഗത്തിൽ ജോലി ചെയ്യുന്നതിൽ പരാജയപ്പെടുക |
| Ponce about |
സ്ത്രീകളെപ്പോലെ പെരുമാറുക |
| Ponce about |
സമയം പാഴാക്കുക |
| Ponce about |
വൃഥാ സമയം കളയുക |
| Pull about |
പരക്കൻ രീതിയിൽ പെരുമാറുക |
| Pull about |
കൈകാര്യം ചെയ്യുക |
| Pull about |
ഒരു വശത്തുനിന്ൻ മറുവശത്തേയ്ക്കു വലിക്കുക |
| Rake about |
പരതുക |
| Rave about |
കോപംമൂലം നിന്ത്രണംവിട്ട് സംസാരിക്കുക |
| Remind about |
ഓർമ്മിപ്പിക്കുക |
| Right about turn or face |
പെട്ടെന്നുള്ള നയം മാറ്റം |
| Right-about |
നേരേ എതിർവശം |
| Right-about |
തിരിയൽ |
| Roaming about |
അലഞ്ഞുതിരിയൽ |
| Roaming about |
ചുറ്റിനടക്കൽ |
| Round-aboutway |
വളച്ചുകെട്ട് |
| Roundabout |
പൂർണ്ണമാക്കുക |
| Roundabout |
എല്ലാവശത്തും വളഞ്ഞുതിരിഞ്ഞ് |
| Roundabout |
വളഞ്ഞുനിന്ൻ |
| Roundabout |
വലയംചെയ്തുകൊണ്ട് |
| Roundabout |
ചൊവ്വല്ലാത്ത |
| Roundabout |
വൃത്തമാക്കുക |
| Roundabout |
അവസാനിപ്പിക്കുക |
| Roundabout |
വിപരീതക്രമേണ |
| Roundabout |
റോഡ് കവല |
| Roundabout |
വളഞ്ഞുനിന്ന് |
| Roundabout |
വളവുള്ള |
| Roundabout |
പാകമാക്കുക |
| Roundabout |
പാറാവു നടക്കുക |
| Roundabout |
ഉരുണ്ടുകൂടുക |
| Roundabout |
പൂർത്തിയാക്കുക |
| Roundabout |
ഭംഗിവരുത്തുക |
| Roundabout |
ചുറ്റിലും |
| Roundabout |
വളഞ്ഞുചുറ്റ് |
| Roundabout |
വളരുക |
| Roundabout |
ഗോളമാക്കുക |
| Roustabout |
അപ്രവീണൻ |
| Roustabout |
പണിപഠിക്കാൻവന്നവൻ |
| Roustabout |
പണി പഠിക്കാൻ വന്നവൻ |
| Scrabble about |
തപ്പിത്തടയുക |
| See about |
ശ്രദ്ധിക്കുക |
| See about |
കൈകാര്യം ചെയ്യുക |
| Sensitive about |
പെട്ടെന്ൻ അസ്വസ്ഥമാകുന്ന |
| Set about |
ആക്രമിക്കുക |
| Skip about |
വിഷയം മാറ്റുക |
| Smell about |
വിവരം ശേഖരിക്കാനായി ചുറ്റി നടക്കുക |
| Stir about |
ആലസ്യം വെടിഞ്ഞ് പ്രവർത്തിക്കുന്ന |
| Talk about |
ചർച്ചയചെയ്യുക |
| Tease about |
പരിഹസിച്ചു ചിരിക്കുക |
| The other way about |
നേർവിപരീതമായ |
| The other way about |
കീഴ്മേൽമറിഞ്ഞ |
| There or thereabouts |
ഏതാണ്ടത്ര |
| There or thereabouts |
ഏതാണ്ടാ സ്ഥലത്തായി |
| There or thereabouts |
ഏതാണ്ടാ സമയത്ത് |
| Thereabout |
അതിന്നടുത്ത് |
| Thereabouts |
അത്രയും |
| Think about |
പ്രായോഗികത പരിശോധിക്കുക |
| Think about |
പരിചിന്തിക്കുക |
| Throw about |
പല ദിശകളിലും എറിയുക |
| Throw about |
സ്വന്തം കഴിവുകൾ ഊർജ്ജസ്വലമായുപയോഗിക്കുക |
| Throw about |
പണം കണ്ടമാനം ആർഭാടപൂർണ്ണമായി ചിലവാക്കുക |
| To twirl about |
വട്ടത്തിൽ കറങ്ങുക |
| To walk about |
ചുറ്റിനടക്കുക |
| To wander about |
അലഞ്ഞുതിരിയുക |
| Turn and turn about |
മാറിമാറി |
| Up and about |
രോഗം ഭേദമായി ആരോഗ്യം വീണ്ടെടുക്കുക |
| Walking about |
അങ്ങിങ്ങ്നടക്കൽ |
| Wandering about |
അലച്ചിൽ |
| Wandering about |
അലഞ്ഞുനടക്കൽ |
| West about |
പടിഞ്ഞാറോട്ട് |
| What are you on about |
നിങ്ങളുടെ പരാതിക്ക് കാരണം |
| Whataboutery |
കുറ്റാരോപണത്തിനു മറുപടിയായി കടുത്ത ചോദ്യം ചോദിക്കുകയോ തിരിച്ചു കുറ്റാരോപണം നടത്തുകയോ ചെയ്യൽ |
| Whereabouts |
ഏതു കാര്യത്തെപ്പറ്റി |
| Whereabouts |
ഏതാനും |
| Whereabouts |
ഏതിനടുത്ത് |
| Whereabouts |
എവിടെ |
| Whereabouts |
ഏതു ദിക്കിനു സമീപം |
| Whereabouts |
സംഭവസ്ഥലം |
| Whereabouts |
എവിടത്തിൽ |